Placeholder Photo
//

കാർഷിക നിയമങ്ങൾ വീണ്ടും വന്നേക്കുമെന്ന് കേന്ദ്രം

2 മിനിറ്റ് വായിച്ചു

കാർഷിക നിയമങ്ങൾ വീണ്ടും വന്നേക്കുമെന്ന് സൂചന നൽകി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. ഇത് സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ ഒരു പൊതുപരിപാടിയിലാണ് മന്ത്രിയുടെ പരാമർശം. കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ കേന്ദ്ര സർക്കാരിന് നിരാശയില്ലെന്നും മന്ത്രി പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!