പഴയങ്ങാടി : പുതിയങ്ങാടിയിൽ പാചക ഗ്യാസ് സിലിൻഡർ ലീക്കായി നാല് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു. രണ്ടാളുടെ നില ഗുരുതരമാണ്. പുതിയങ്ങാടി ഹാർബറിന് സമീപത്തെ കോർട്ടേഴ്സിൽ നിന്നാണ് അപകടം. ഇന്ന് രാവിലെ ഭക്ഷണം പാകം ചെയ്യാൻ വേണ്ടി പോയപ്പോൾ ഗ്യാസ് സിലിൻഡർ ലീക്കായാണ് തീ പടർന്നത്. 
3 മിനിറ്റ് വായിച്ചു