ഡൽഹി സ്ഫോടനം; കണ്ണൂരിൻ്റെ തീരപ്രദേശങ്ങളിൽ ജാഗ്രത

3 മിനിറ്റ് വായിച്ചു

രാജ്യ തലസ്ഥാനത്തുണ്ടായ സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ തീരദേശമേഖലയിലും, കടലിൽ മത്സ്യബന്ധനത്തിനായി പോകുന്നതും തിരിച്ചു വരുന്നതുമായ സമയങ്ങളിൽ അപരിചിതരായ ആളുകളെയോ, യാനങ്ങളെയോ, തീരത്തോട് ചേർന്നോ, അല്ലാതെയോ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വസ്തുക്കളോ ശ്രദ്ധയിൽ പെടുകയാണെങ്കിൽ എത്രയും പെട്ടെന്ന് തലശ്ശേരി തീരദേശ പൊലീസ് സ്റ്റേഷൻ SHO യെയോ, സ്റ്റേഷനിലോ താഴെ നൽകിയിട്ടുള്ള നമ്പറിൽ അറിയിക്കേണ്ടതാണ്.
SHO – +91 94979 27789,
Sation – 0490232100,
Emergency – 112

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version