വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരത്തിൻ്റെ ഭാഗമായി കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ്റെ (കെ.ജി.എം.സി.ടി.എ) ആഭിമുഖ്യത്തിൽ ഇന്ന് ഡോക്ടർമാർ വീണ്ടും ഒപി ബഹിഷ്കരിക്കും.

കഴിഞ്ഞ തിങ്കളാഴ്ച ഒപി ബഹിഷ്കരിച്ചിട്ടും, സർക്കാരിൻ്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണിത്.