എടക്കാട് – കണ്ണൂർ സൗത്ത് റെയിൽവേ ഗേറ്റ് അടച്ചിടും

1 മിനിറ്റ് വായിച്ചു

എടക്കാട് : ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാൽ എടക്കാട്-കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ താഴെചൊവ്വ-ആയിക്കര റോഡിലെ സ്പിന്നിങ് മിൽ ലവൽ ക്രോസ്സ് ഒക്ടോബർ 14 നു രാവിലെ എട്ടുമണി മുതൽ ഒക്ടോബർ 16 നു രാത്രി 11 മണിവരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version