openeyemedia വഴി March 17, 2023 1 മിനിറ്റ് വായിച്ചു ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് 19 വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് വേനല്‍ മഴ ലഭിച്ചുതുടങ്ങിയതോടെ താപനിലയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email openeyemedia Show comments ഒരു മറുപടി തരൂ മറുപടി റദ്ദാക്കുകYour email address will not be published. Save my name, email, and website in this browser for the next time I comment. Post navigation ഇന്ന് മെഡിക്കൽ സമരം; ആറു മുതൽ ആറു വരെ ആശുപത്രികൾ സ്തംഭിക്കുംസ്വർണവില റെക്കോർഡിൽ; പവന് 43000 കടന്നു