സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ഒരു വ്യക്തിയെ സംബന്ധിച്ചെടുത്തോളം പെർമനന്റ് അകൗണ്ട് നമ്ബർ അഥവാ പാൻ കാർഡ് നിർബന്ധമായും കയ്യില്‍ ഉണ്ടാകേണ്ട പ്രധാന രേഖയാണ്. വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനും ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കുന്നതിനും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനുപോലും പാൻ കാർഡ് നിർബന്ധമാണ്.
4 മിനിറ്റ് വായിച്ചു