കണ്ണൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 25 ഡിവിഷനുകളിൽ 16 ഇടങ്ങളിൽ കോൺഗ്രസ് മത്സരിക്കും.

നടുവിൽ – ജോജി വർഗീസ് വട്ടോളി, മയ്യിൽ – മോഹനൻ മൂത്തേടത്ത്,കല്ല്യാശ്ശേരി – പി. ചന്ദ്രൻ , ചെറുകുന്ന്- ഷിജിമോൾ , കുറുമാത്തൂർ – മുഹ്സിൻ കാരിയോട് , കരിവെള്ളൂർ – ഉഷ മുരളി, മാതമംഗലം – മഹിത മോഹൻ ,പയ്യാവൂർ – ബേബി തോലാനി, പേരാവൂർ – സജിത മോഹനൻ , കൊട്ടിയൂർ-ജെയ്സൺ കാരക്കാട്ട്, കോളയാട് -ഡോ: അഷിത അനന്തൻ, പാട്യം – നിമിഷ രഘുനാഥ്, പന്ന്യന്നൂർ – നിഷ നെല്ലാട്ട് – കതിരൂർ – അഡ്വ വീണ വിശ്വനാഥ്, പിണറായി – അഡ്വ ജ്യോതി ജഗദീഷ് , കൂടാളി – സുനീത അബൂബക്കർ എന്നിവരാണ് സ്ഥാനാർത്ഥികൾ.