കോഴിക്കോട് റെയില്‍വേ ട്രാക്കിലിരുന്ന 2 പേര്‍ ട്രെയിന്‍ തട്ടി മരിച്ചു; ഒരാള്‍ പരിക്കേറ്റ് ആശുപത്രിയില്‍

2 മിനിറ്റ് വായിച്ചു

കോഴിക്കോടിന് സമീപം കല്ലായിയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞില്ല. ഇരുവരും തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം. മുഹമ്മദ് ഷാഫി എന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കല്ലായി റെയിൽവേ സ്റ്റേഷനു സമീപം രാവിലെ എട്ടരയോടെയാണ് സംഭവം. കണ്ണൂർ – കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version