//

ജില്ലാതല അറിയിപ്പുകള്‍

5 മിനിറ്റ് വായിച്ചു

നെറ്റ് പരിശീലനം; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം മുട്ടടയിലെ ഐ.എച്ച്.ആർ.ഡി. യുടെ സെന്റർ ഫോർ അഡ്വാൻസ്‌ഡ്‌ ടെക്നോളജീസ് ആൻ്റ് സ്കിൽസിൽ സപ്തംബറിൽ ആരംഭിക്കുന്ന യുജിസി നെറ്റ് പേപ്പർ I & II (ഹൈബ്രിഡ് മോഡ്)ൽ കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മലയാളം, മാനേജ്മെൻ്റ് വിഷയങ്ങളിൽ പരിശീലനത്തിന് അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
രജിസ്റ്റർ ചെയ്യുന്നതിന് ഫോൺ : 8136882389, 9495069307, 8547005087, 0471-2550612

ഇൻ്റേൺഷിപ്പ് പ്രോഗ്രാമുകൾ; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം ഐഎച്ച്ആർഡി സെന്റർ ഓഫ് അഡ്വാൻസ്ഡ് ടെക്‌നോളജി ആൻഡ് സ്‌കിൽസിൽ ‘ഡാറ്റ അനലിറ്റിക്‌സ്’, ‘ഡാറ്റ സയൻസ് യൂസിംഗ് പൈത്തൺ’, ‘ഫുൾ സ്റ്റാക്ക് ഡെവലപ്‌മെന്റ് യൂസിംഗ് പൈത്തൺ ജാങ്കോ’ എന്നീ ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫോൺ: 9495069307, 8547005087, 8136882389, 0471-2550612 താൽപ്പര്യമുള്ളവർക്ക് https://skillcentre.ihrd.ac.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version