//

ലെവൽക്രോസ് അടച്ചിടും

1 മിനിറ്റ് വായിച്ചു

എൻ എച്ച്-ബീച്ച് (ബീച്ച് ഗേറ്റ്) റോഡിൽ എടക്കാട്-കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലുള്ള 237-ാം നമ്പർ ലെവൽക്രോസ് മാർച്ച് 10ന് രാവിലെ എട്ട് മുതൽ 18ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version