//
1 മിനിറ്റ് വായിച്ചു

വലിയന്നൂരിൽ എം.ഡി.എം.എ വേട്ട

കണ്ണൂർ | വലിയന്നൂരിൽ എക്സൈസ് നടത്തിയ റെയ്ഡിൽ എം ഡി എം എ പിടികൂടി. 18.62 ഗ്രാം മയക്കുമരുന്നാണ് പിടിച്ചത്. വലിയന്നൂർ സ്വദേശി അക്ഷയ് രാജിനെ നർക്കോട്ടിക്ക് സ്ക്വഡ് സി ഐ പി പി ജനാർദ്ദനന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പട്രോളിങ്ങിന് ഇടെയാണ് എക്സൈസ് സ്ക്വാഡിന്റെ മയക്ക് മരുന്ന് വേട്ട.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!