/

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

5 മിനിറ്റ് വായിച്ചു

കണ്ണൂര്‍: ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് (ഇ.ഡബ്ല്യു.എസ്) സംവരണം ചെയ്ത മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം) തസ്തികയില്‍ ഒരു താത്കാലിക ഒഴിവ്.

ആയുര്‍വേദ വിഭാഗത്തില്‍ കൗമാരഭൃത്യം വിഷയത്തില്‍ ബിരുദാനന്തര ബിരുദം ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രതിദിന വേതനം 1455/ രൂപ. പ്രായപരിധി 01/01/2026 ന് 22 നും 46 നും മദ്ധ്യേ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 23 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ഈ വിഭാഗക്കാരുടെ അഭാവത്തില്‍ ഓപ്പണ്‍ വിഭാഗക്കാരെയും പരിഗണിക്കും. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട സ്ഥാപന മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി. ഹാജരാക്കണം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!