പിഎം ശ്രീ പദ്ധതി; തുടർ നടപടികൾ നിർത്തിവെക്കാൻ കേരളം

പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി കത്തിന്റ കാര്യം അറിയിച്ചത്. ഇതുവരെയും കത്തയക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രിമാരായ കെ രാജനും പി പ്രസാദും മുഖ്യമന്ത്രിയെ നേരിൽ കാണുകയും കത്ത് വൈകുന്നതിൽ പാർട്ടിയുടെ അതൃപ്തി അറിയിക്കുകയും…

മൂലമറ്റം പവര്‍ഹൗസ് ഒരുമാസത്തേയ്ക്ക് അടച്ചു; വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് വിശദീകരണം

ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം ജലവൈദ്യുത നിലയം ഒരു മാസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിയതായി അധികൃതര്‍.ഇന്ന് പുലര്‍ച്ചെ മുതല്‍ ആണ് ഉല്‍പ്പാദനം നിര്‍ത്തിവച്ച് അറ്റകുറ്റപ്പണിക്ക് തുടക്കമിട്ടത്. ഇന്നലെ മുതല്‍ ഡിസംബര്‍ 10 വരെ നിര്‍ത്തിവയ്ക്കാന്‍ ആയിരുന്നു ആദ്യ തീരുമാനം. പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ കുടിവെള്ള…

ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിക്കിടെ ഹോം ഗാർഡ് കുഴഞ്ഞ് വീണ് മരിച്ചു

ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ ഹോം ഗാർഡ് മരിച്ചു. കാഞ്ഞിലേരി മൊളൂർ സ്വദേശി പ്രഭാകരൻ (58) ആണ് മരിച്ചത്. കുഴഞ്ഞ് വീണ ഉടൻ നാട്ടുകാരും ബസ് തൊഴിലാളികളും പൊലിസും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും നില ഗുരുതരമായതിനെ തുടർന്ന് പ്രാഥമിക ചികിത്സ…

അമ്പായത്തോട് – പാല്‍ചുരം റോഡിൽ നവംബര്‍ 13 വരെ ഗതാഗത നിയന്ത്രണം

കൊട്ടിയൂർ: അമ്പായത്തോട് – പാല്‍ചുരം റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 13 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. വയനാട് ജില്ലയിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ നിടുംപൊയില്‍ ചുരം വഴി കടന്നുപോകണം.…

ശ്വാസകോശ അറകള്‍ നീക്കം ചെയ്യാതെ ശ്വാസനാളിയിലെ കാന്‍സര്‍ ശസ്ത്രക്രിയ; കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു.

കണ്ണൂര്‍ : ശ്വാസനാളിയില്‍ ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ച 26 വയസ്സുകാരിക്ക് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരായി പൂര്‍ത്തീകരിച്ചു. വലത് ശ്വാസകോശത്തിന്റെ മധ്യ അറയിലെ ശ്വാസനാളിയിലാണ് ട്യൂമര്‍ ബാധിച്ചത്. സാധാരണഗതിയില്‍ ഇത്തരം ശസ്ത്രക്രിയ നിര്‍വ്വഹിക്കുമ്പോള്‍ ശ്വാസനാളിയിലെ രോഗബാധിതമായ ഭാഗത്തോടൊപ്പം തന്നെ രോഗം…

ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വാസു അറസ്റ്റിൽ

ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണര്‍ എൻ വാസു അറസ്റ്റിൽ. എൻ വാസുവിനെ മൂന്നാം പ്രതിയാക്കി അന്വേഷണം തുടരുന്നതിനിടെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുൻ ദേവസ്വം ബോര്‍ഡ് കമ്മീഷണറും മുൻ ദേവസ്വം കമ്മീഷണറുമാണ് എൻ വാസു. സ്വർണപാളി കേസിലാണ് അറസ്റ്റ്. വാസുവിനെ ഇന്ന്…

ഡൽഹി സ്ഫോടനം; കണ്ണൂരിൻ്റെ തീരപ്രദേശങ്ങളിൽ ജാഗ്രത

രാജ്യ തലസ്ഥാനത്തുണ്ടായ സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ തീരദേശമേഖലയിലും, കടലിൽ മത്സ്യബന്ധനത്തിനായി പോകുന്നതും തിരിച്ചു വരുന്നതുമായ സമയങ്ങളിൽ അപരിചിതരായ ആളുകളെയോ, യാനങ്ങളെയോ, തീരത്തോട് ചേർന്നോ, അല്ലാതെയോ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വസ്തുക്കളോ ശ്രദ്ധയിൽ പെടുകയാണെങ്കിൽ എത്രയും പെട്ടെന്ന് തലശ്ശേരി തീരദേശ പൊലീസ്…

സ്വർണവിലയിൽ വൻ വർധന; പവന് 1,800 രൂപ കൂടി

ചെറിയ ഇടവേളക്ക് ശേഷം സ്വർണം പുതിയ ഉയരങ്ങൾ തേടി കുതിക്കുന്നു. സംസ്ഥാനത്ത് സ്വർണവില ഗ്രാമിന് 225 രൂപ വർധിച്ച് 11,575 രൂപയിലെത്തി. പവൻ വില 1,800 രൂപ വർധിച്ച് 92,600 രൂപയായി. രണ്ട് ദിവസത്തിനിടെ വർധിച്ചത് 3,120 രൂപയാണ്. കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ…

ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം 13 ന് പുതിയതെരുവിൽ നടക്കും

ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 13 ന് രാവിലെ 10 മണിക്ക് പുതിയതെരു മാഗ്നറ്റ് ഹോട്ടലിൽ നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്യും.…

ജനതാദൾ മുൻ സംസ്ഥാന സെക്രട്ടറി വി.കെ കുഞ്ഞിരാമൻ അന്തരിച്ചു

പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ സംസ്ഥാന സെക്രട്ടറിയുമായിരുന്ന തെക്കേപാനൂരിലെ ജാനിഷിൽ വി.കെ.കുഞ്ഞിരാമൻ (76) അന്തരിച്ചു. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ, തലശേരി താലൂക്ക് നിർമാണ തൊഴിലാളി സഹകരണ സംഘം പ്രസിഡൻ്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. യുവ ജനതാദൾ ജില്ലാ പ്രസിഡൻ്റായും ജനതാദൾ ജില്ലാ പ്രസിഡൻ്റായും പ്രവൃത്തിച്ചിട്ടുണ്ട്.  ഭാര്യ:…

error: Content is protected !!