ഡൽഹിയിൽ വൻ സ്ഫോടനം; 2പേർ കൊല്ലപ്പെട്ടു

രാജ്യ തലസ്ഥാനത്തെ നടുക്കി സ്ഫോടനം. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാല് വാഹനങ്ങൾക്ക് തീപിടിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്. അഞ്ച് ഫയർ…

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ്; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റായി കെ ജയകുമാർ ഐഎഎസിനെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. രണ്ട് വർഷത്തേക്കാണ് നിയമനം. അടുത്ത വെള്ളിയാഴ്ച മുതൽ നിയമന ഉത്തരവ് പ്രാബല്യത്തിൽ വരും. ബോർഡ് മെമ്പറായി കെ രാജുവിനെ നിയമിച്ചുള്ള ഉത്തരവും പുറത്തിറങ്ങി. മുഖ്യമന്ത്രിയാണ് കെ ജയകുമാറിന്‍റെ പേര് നിര്‍ദേശിച്ചതെന്നാണ്…

ഇ ചലാൻ അദാലത്ത് 12 ന്

കണ്ണൂർ: മോട്ടോർ വാഹന വകുപ്പും കണ്ണൂർ സിറ്റി പോലീസും സംയുക്തമായി നടത്തുന്ന ഇ ചലാൻ അദാലത്ത് നവംബർ 12 ബുധനാഴ്ച രാവിലെ 10.30 മുതൽ വൈകീട്ട് നാല് മണിവരെ കണ്ണൂർ ആർ ടി ഓഫീസിനോട് അനുബന്ധിച്ച ഹാളിൽ നടക്കും. പല കാരണങ്ങളാൽ ചലാൻ അടയ്ക്കാൻ…

അസംഘടിത തൊഴിലാളികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്; അപേക്ഷാ തീയതി നീട്ടി

അസംഘടിത തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്‌കോളർഷിപ്പിനുള്ള അപേക്ഷാ തീയതി നീട്ടി. സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ പരിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കുന്ന പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള സ്കോളർഷിപ്പിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതിയാണ് ഡിസംബർ 15 വരെ നീട്ടിയത്. പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന കുട്ടികളുടെ…

അന്തർസംസ്ഥാന ബസ് സർവീസ് ഇന്ന് മുതൽ നിർത്തിവെക്കും

കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ നടത്തുന്ന സമരത്തിൻ്റെ ഭാഗമായി ഇന്ന് മുതൽ സർവീസ് നിർത്തിവെക്കും. വൈകിട്ട് ആറ് മുതൽ സർവീസ് ഉണ്ടാകില്ലെന്ന് ലക്ഷ്വറി ബസ് ഓണഴ്‌സ് അസോസിയേഷൻ അറിയിച്ചു. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയിലും പിഴയിലും പ്രതിഷേധിച്ചാണ് സമരം. സ്ലീപ്പർ,…

കണ്ണൂർ കോർപറേഷൻ്റെ വിവാദ മലിനജല ശുദ്ധീകരണ പ്ലാൻറ്‌ പദ്ധതി കരാർ റദ്ദാക്കി

കണ്ണൂർ കോർപറേഷനിലെ വിവാദ കരാർ റദ്ദാക്കി. മരക്കാർകണ്ടിയിലെ നിർദ്ദിഷ്ട മലിനജല ശുദ്ധീകരണ പ്ലാൻറ്‌ നിർമ്മാണ കരാറാണ് റദ്ദാക്കിയത്. 140 കോടി രൂപ എസ്റ്റിമേറ്റുള്ള നിർമ്മാണ കരാറിൽ അപാകതയെന്ന കണ്ടെത്തലിനെ തുടർന്നാണ് കരാർ റദ്ദാക്കിയത്. കരാറിൽ വൻ അഴിമതിയുണ്ടെന്നും മേയർ മുസ്ലിഹ് മഠത്തിൽ കോഴ വാങ്ങിയെന്നും…

കണ്ണൂർ ഡിസംബർ 11 ന് ബൂത്തുകളിലേക്ക്; മട്ടന്നൂരിലും പെരുമാറ്റ ചട്ടം ബാധകം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരെഞ്ഞെടുപ്പ് കണ്ണൂർ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ രണ്ടാം ഘട്ടമായ ഡിസംബർ 11 ന് നടക്കും.ഡിസംബർ 9, 11 തിയ്യതികളിലാണ് കേരളത്തില്‍ തെരെഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ വാർത്താസമ്മേളത്തിൽ അറിയിച്ചത്. ജനാധിപത്യ പ്രക്രിയയുടെ പ്രാദേശികതലത്തിലെ ഏറ്റവും നിര്‍ണായകമായ…

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയ്യതികളിൽ; പെരുമാറ്റ ചട്ടം നിലവിൽ വന്നു

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. നവംബര്‍ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. നാമനിര്‍ദേശ പത്രിക നവംബര്‍ 21 വരെ നൽകാം.തെരഞ്ഞെടുപ്പിനായുള്ള…

നാളെ വൈദ്യുതി മുടങ്ങും

തളിപ്പറമ്പ് 220 കെ.വിയിൽ നിന്ന് പഴയങ്ങാടി , ഏഴിമല സബ്സ്റ്റേഷനിലേക്ക് വരുന്ന എച്ച് ടി ലൈനിൽ ട്രാൻസ് ഗ്രിഡ് 2 ൻ്റെ ഭാഗമായി അടിയന്തിര അറ്റകുറ്റ പണികൾ വന്നതിനാൽ 110കെ വി പഴയങ്ങാടി, 110കെ വി ഏഴിമല സബ്‌സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുത വിതരണം  ഞായറാഴ്ച…

പൊൻകുഴിയിൽ എക്സൈസ് വേട്ട; മാട്ടൂൽ സ്വദേശിഅറസ്റ്റിൽ

വയനാട് പൊൻകുഴിയിൽ വൻ എം. ഡി.എം.എ വേട്ട. കണ്ണൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ. പഴയങ്ങാടി മാട്ടൂൽ സെൻട്രൽ കപ്പാലം സ്വദേശി ബൈത്തുൽ ഫാത്തിമ വീട്ടിൽ മുഹ്സിൻ മുസ്തഫയെ യാണ് അറസ്റ്റു ചെയ്തത്. 82 ഗ്രാമിലധികം എം.ഡി.എം.എയാണ് വയനാട് എക്സൈസ് ഇൻ്റലിജൻസും സുൽത്താൻ ബത്തേരി എക്സൈസ്…

error: Content is protected !!