സാങ്കേതിക വിദ്യയുടെ മാത്രമല്ല, സമൂഹത്തിന്റെയും ഗുണപരമായ മാറ്റങ്ങള്‍ക്ക് ശാസ്ത്രം കാരണമായിത്തീരുന്നുണ്ടെന്ന് യു.എസ്.എയിലെ റൈസ് യൂനിവേഴ്സിറ്റി പ്രഫ.അജയന്‍ പുളിക്കല്‍. കേരള കേന്ദ്ര സർവകലാശാലയില്‍ ഫങ്ഷനല്‍ മെറ്റീരിയല്‍സ് ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജി എന്ന വിഷത്തില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്ര മേഖലയുടെ മുന്നേറ്റത്തില്‍ നിരവധി…