വിവേക് അഗ്‌നിഹോത്രിയുടെ ‘ദ കാശ്മീർ ഫയൽസ്’ ഓസ്‌കാറിലേക്ക്. സംവിധായകൻ തന്നെയാണ് ട്വിറ്ററിലൂടെ ‘ദി കശ്മീർ ഫയൽസ്’ 2023 ലെ ഓസ്‌കാർ പട്ടികയിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്തതിന്റെ വിവരം അറിയിച്ചത്. 5 ഇന്ത്യൻ ചിത്രങ്ങളാണ് ഓസ്‌കാർ പട്ടികയിൽ സ്ഥാനം പിടിച്ചത്. ആർആർആർ, ഗംഗുബായ് കത്യവാടി, ദ കാശ്മീർ…