പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുസ്ലീം വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നുവെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ച് ദേശീയ കണ്‍വീനര്‍ മൗലാന സുഹൈബ് ഖാസ്മി. കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ വിദ്യാസമ്പന്നരായ മുസ്ലീങ്ങളെയാണ് പിഎഫ്‌ഐ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളിലെയും മദ്രസകളിലെയും വിദ്യാർത്ഥികളെ വഴിതെറ്റിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പിഎഫ്‌ഐ…