പ്രാദേശിക സാധ്യതകൾ സമൂഹത്തിൻ്റെ സമഗ്ര വികസനത്തിനായി പ്രയോജനപ്പെടുത്തുന്ന ഉദാത്ത മാതൃകയാണ് തദ്ദേശ സ്ഥാപനങ്ങൾ മുന്നോട്ട് വെക്കുന്നതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കൂത്തുപറമ്പ് നിയോജക മണ്ഡലം ജനപ്രതിനിധി സംഗമം സാഫല്യം 25 പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ ജീവൽ, സാമ്പത്തിക…