പരിയാരം :കണ്ണൂർ – കാസർകോട് ദേശീയപാതയിലെ പരിയാരം ഏമ്പേറ്റില്‍ മാരുതി ഓമ്നി വാന്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കൊളച്ചേരി സ്വദേശികളായ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. കൊളച്ചേരി കമ്പില്‍ സ്വദേശികളായ സറീന മന്‍സിലില്‍ അബൂബക്കര്‍(55), സജ ഫാത്തിമ(20),…