ബാലരാമപുരത്ത് 2 വയസുകാരിയെ കിണറ്റിൽ എറിഞ്ഞ കേസ്: അമ്മ അറസ്റ്റിൽ

തിരുവനന്തപുരം ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ കേസിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം പൊലീസാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. കേസിൽ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ നേരത്തെ ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. ശ്രീതുവിനെതിരെ നേരത്തെ വഞ്ചന കേസ് മാത്രമായിരുന്നു രജിസ്റ്റർ ചെയ്തത്. ശ്രീതു…

ചെമ്പന്തൊട്ടിയിൽ കാർ മതിലിൽ ഇടിച്ചു വയോധികൻ മരിച്ചു

ആലക്കോട്: ചെമ്പന്തൊട്ടിയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് വയോധികൻ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം. മാനാമ്പുറത്ത് മാത്യു (70) ആണ് മരിച്ചത്. മതിലിൽ ഇടിച്ചു തകർന്ന കാറിൽ നിന്നും നാട്ടുകാർ മാത്യുവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി…

നന്മയുടെ പ്രതീകങ്ങളെ തിന്മക്കായി ഉപയോഗിക്കുന്നു- കെ സി വേണുഗോപാൽ എം പി

കണ്ണൂർ :തിന്മകൾക്കെതിരെയുള്ള നന്മയുടെ വിജയത്തിന്റെ ആഘോഷമാണ് ദസറയെന്നും രാവണനെതിരെ ശ്രീരാമൻ നേടിയ വിജയം നന്മയുടെ വിജയമാണെന്നും നന്മയുടെ വിജയം ഏതെങ്കിലും വിഭാഗത്തിന്റെ വിജയമല്ലെന്നും മറിച്ച് എല്ലാവരുടെയും വിജയമാണെന്നും എന്നാൽ ദൗർഭാഗ്യവശാൽ നന്മയുടെ പ്രതീകങ്ങളെ പോലും തിന്മക്കായി ഉപയോഗിക്കപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളത് എന്നും കെ.സി വേണു…

വയനാട്ടിൽ വന്യജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്

വയനാട്ടിൽ വന്യജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്. വീടിന് സമീപം കളിക്കുന്നതിനിടെയാണ് സംഭവം. കാട്ടിക്കുളം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് സുനീഷ്. കുട്ടി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വി​ദ്യാർത്ഥിയുടെ കൈക്കാണ് പരിക്കേറ്റിട്ടുള്ളത്. കടുവയാണ് ആക്രമിച്ചതെന്ന് വിദ്യാർത്ഥി…

ഗോത്രവനിതകള്‍ക്ക് ഉല്ലാസ യാത്രയൊരുക്കി ഡി ടി പി സി

കാടിനെ തൊട്ടറിഞ്ഞ ഗോത്ര വനിതകള്‍ക്കും കുട്ടികള്‍ക്കുമായി ഉല്ലാസ യാത്രയൊരുക്കി ഡി ടി പി സി. നാടിൻ്റെ മനോഹാരിതയും പ്രകൃതിയുടെ ആസ്വാദനവും അറിവിൻ്റെ പുതുലോകവും തുറന്നുനല്‍കുന്നതായിരുന്നു ഉല്ലാസ യാത്ര. കേരള മഹിള സമഖ്യയുടെ സഹകരണത്തോടെ ഇരിട്ടി ജബ്ബാര്‍ക്കടവ് കൂളിപ്പാറ, ആക്കപ്പറമ്പ്, പുന്നാട് മഠംപറമ്പ്, ചാവശ്ശേരി ടൗണ്‍ഷിപ്പ്…

ലോക റാബീസ് ദിനം; ജില്ലാതല ഉദ്ഘാടനം അഡ്വ. ബിനോയ് കുര്യന്‍ നിര്‍വഹിച്ചു

ലോക റാബീസ് ദിനചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അഴീക്കല്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വാര്‍ഡ് കൗണ്‍സിലര്‍ ടി.കെ ഷബീന അധ്യക്ഷയായി. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം…

നാളെ കണ്ണൂരിൽ ശക്തമായ മഴ

കണ്ണൂർ :തെക്കൻ, മധ്യ കേരളത്തിൽ കനത്ത മഴ തുടരുന്നതിനിടെ നാളെ വടക്കൻ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.…

സെപ്റ്റംബർ 30ന് സംസ്ഥാനത്ത് പൊതു അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 30ന് കൂടി പൊതു അവധി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. നിലവിൽ ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ സംസ്ഥാനത്ത് പൊതു അവധിയാണ്. അതിന് പുറമെയാണ് 30ന് കൂടി അവധി പ്രഖ്യാപിച്ചിരിക്കുന്നത്.സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ,…

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ കടകളടച്ച് അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ കടകളടച്ച് അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് മുന്നറിയിപ്പ്. ശമ്പള പരിഷ്കരണം – ക്ഷേമനിധി- തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരത്തിലേക്ക് പോകുന്നത്. കാലം കുറെയായി വാഗ്ദാനങ്ങൾ നൽകി റേഷൻ വ്യാപാരികളെ സർക്കാർ കബളിപ്പിക്കുന്നു എന്നാണ് ആരോപണം. ശമ്പള പരിഷ്കരണത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാതെ…

കണ്ണൂരിൽ അപകടാവസ്ഥയിലുള്ള 67 സ്കൂ‌ൾ കെട്ടിടങ്ങൾ; പലതും 100 വർഷം പഴക്കമുള്ളത്

കണ്ണൂർ: കണ്ണൂർ ജില്ലയിൽ അപകടാവസ്‌ഥയിലുള്ളത് 67 സ്കൂ‌ൾ കെട്ടിടങ്ങളെന്നു കണ്ടെത്തൽ. തദ്ദേശവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന് നൽകിയ റിപ്പോർട്ടിലാണ് ഈ കണക്ക്. ഇതിൽ 46 എണ്ണം സർക്കാർ സ്കൂ‌ളുകളും 21 എണ്ണം എയ്‌ഡഡ് സ്‌കൂളുകളുമാണ്. ഇവ ഉപയോഗിക്കാനാകാത്തതും പൊളിച്ചു നീക്കേണ്ടതുമാണെന്നും റിപ്പോർട്ടിൽ വ്യക്തതമാക്കുന്നു. ഇതിൽ പല…

error: Content is protected !!