നിറങ്ങളുടെയും സംഗീതത്തിൻ്റെയും വിരുന്നൊരുക്കി കണ്ണൂർ ദസറയുടെ രണ്ടാം ദിനം കെ വി സുമേഷ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. വിയോജിപ്പുകളെ ഒഴിവാക്കി ഒന്നാകാനുള്ള സന്ദേശമാണ് എല്ലാ ആഘോഷങ്ങളും നൽകുന്നത്. എല്ലാ മതങ്ങൾക്കും അവരുടേതായ ആചാരവും ആഘോഷങ്ങളും ഉണ്ട്. ഇതര മതങ്ങളെ മാനിക്കാനും എല്ലാവരെയും…