‘വാഹന പരിശോധന, ബോധവല്‍ക്കരണം’; കണ്ണൂര്‍ പരിയാരത്ത് ‘വ്യാജ സിഐ’യെ പൊക്കി ഒറിജിനല്‍ പോലീസ്

കണ്ണൂര്‍ പരിയാരത്ത് പോലീസ് വേഷത്തിൽ ആൾമാറാട്ടം നടത്തിയ യുവാവിനെ പോലീസ്  അറസ്റ്റ് ചെയ്തു.കടന്നപ്പള്ളി ചന്തപ്പുരയിലെ കെ ജഗദീഷിനെയാണ് ( 40) പരിയാരം പോലീസ് ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഇയാൾ  പോലീസ് വേഷത്തിൽ പരിയാരത്തും പരിസ പ്രദേശങ്ങളിലുമുള്ള…

/

ചെ ഗുവേരയുടെ മകൻ കാമിലോ ഗുവേര അന്തരിച്ചു

ക്യൂബന്‍ വിപ്ലവ നായകന്‍ ചെ ഗുവേരയുടെ മൂത്ത മകൻ കാമിലോ ഗുവേര മാർച്ച് (60) അന്തരിച്ചു. കാരക്കാസിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിങ്കളാഴ്ച വെനസ്വേല സന്ദർശനത്തിനിടെ കാമിലോ ഗുവേര മാർച്ചിന് ഹൃദയാഘാതമുണ്ടാകുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നെന്നാണ് റിപ്പോർട്ട്. ചെ ഗുവേരയുടെ പ്രവർത്തനവും പ്രത്യയശാസ്ത്രവും പ്രോത്സാഹിപ്പിക്കുന്നതിനായി…

/

മുൻ സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു

ശീതയുദ്ധം അവസാനിപ്പിച്ച മുൻ സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് (91) അന്തരിച്ചു. റഷ്യയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിനെ ഉദ്ധരിച്ച് ഇന്റർഫാക്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. 1999-ൽ അന്തരിച്ച ഭാര്യ റൈസയുടെ അടുത്തായി മോസ്കോയിലെ നോവോഡെവിച്ചി സെമിത്തേരിയിൽ ഗോർബച്ചേവിനെ സംസ്കരിക്കും. മരണത്തിൽ ലോക നേതാക്കൾ…

/

പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്​മെന്‍റ് വിജ്ഞാപനം ഇന്ന്

പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്‍ററി അലോട്ട്​മെന്‍റ്​ വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്നാം അലോട്ട്മെന്‍റിന് ശേഷം ബാക്കിയുള്ള സീറ്റുകളിലേക്കാണ് സപ്ലിമെന്‍ററി അലോട്ട്മെന്‍റ് നടത്തുക. പ്രധാന മൂന്ന് അലോട്ട്മെന്റുകളും 25 നുള്ളിൽ പൂർത്തിയാക്കി, അതേ ദിവസം തന്നെ പ്ലസ് വൺ ക്ലാസുകൾ തുടങ്ങിയിരുന്നു. മൂന്ന് അലോട്ട്​മെന്‍റിലും പ്രവേശനം…

//

അഹിന്ദുക്കള്‍ പ്രവേശിച്ചെന്ന പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹാ പുണ്യാഹം;വിവാദം

തമിഴ്‌നാട്ടില്‍ നിന്നും എത്തിയ അഹിന്ദുക്കള്‍ പ്രവേശിച്ചെന്ന പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹാ പുണ്യാഹം നടത്തിയത് വിവാദത്തില്‍. കുട്ടിക്ക് ചോറൂണ് നല്‍കാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സംഘത്തില്‍ അഞ്ച് ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നതും ഇവര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതുമാണ് മഹാ പുണ്യാഹത്തിന് ഇടയാക്കിയത്. ക്രിസ്ത്യാനികളായ ഭക്തര്‍ പരസ്പരം പേര് വിളിക്കുന്നത്…

/

വിവാഹ നിശ്ചയത്തിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു; പ്രതിശുതവരൻ അറസ്റ്റിൽ

വിവാഹം നിശ്ചയത്തിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതിശുതവരൻ അറസ്റ്റിൽ. മാനസിക പീഡനം, ആത്മഹത്യ പ്രേരണ കുറ്റം എന്നിവ ചുമത്തിയാണ് മലപ്പുറം നോർത്ത് കീഴുപറമ്പ് കൈതമണ്ണിൽ അശ്വിനെ അരീക്കോട് പൊലീസ് അറസ്റ്റു ചെയ്തത്. തൃക്കളിയൂർ സ്വദേശിനി മന്യ(22) ആത്മഹത്യചെയ്ത സംഭവത്തിലാണ് അറസ്റ്റ്.ആറ് മാസം…

/

അയർലൻഡിൽ മലയാളി വിദ്യാർത്ഥികൾ തടാകത്തിൽ മുങ്ങിമരിച്ചു;മരിച്ചവരിൽ കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയും

വടക്കന്‍ അയര്‍ലന്‍ഡിൽ മലയാളികളായ രണ്ട് കൗമാരക്കാര്‍ തടാകത്തിൽ മുങ്ങിമരിച്ചു. ജോസഫ് സെബാസ്റ്റ്യൻ(16), റുവാൻ(16) എന്നിവരാണ് ലണ്ടന്‍ഡെറി കൗണ്ടിയിലെ ഇനാഗ് ലോഗ് തടാകത്തിൽ മുങ്ങിമരിച്ചത്. സെന്റ് കൊളംബസ് കോളേജിലെ വിദ്യാര്‍ഥികളാണ് ഇരുവരും.ആറ് കുട്ടികൾ അടങ്ങിയ സംഘത്തിലെ രണ്ട് പേരാണ് അപകടത്തിൽ പെട്ടത്. പ്രദേശത്ത് സൈക്കിൾ ചവിട്ടുന്നതിനിടയിൽ…

//

സമൂഹ മാധ്യമങ്ങളിലൂടെ ഹണിട്രാപ്പ്; കണ്ണൂർ സ്വദേശി ഉൾപ്പെടെ ആറുപേര്‍ അറസ്റ്റില്‍

പാലക്കാട് സമൂഹ മാധ്യമങ്ങളിലൂടെ ഹണിട്രാപ്പ് നടത്തിയ ആറ് പേര്‍ പിടിയില്‍.ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയില്‍ നിന്ന് പണവും ആഭരണങ്ങളും, എടിഎം കാര്‍ഡുകളും തട്ടിയ കേസിലാണ് അറസ്റ്റ്.കൊല്ലം സ്വദേശിനി ദേവു, ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി ഗോകുല്‍ ദ്വീപ്, കോട്ടയം പാല സ്വദേശി ശരത്, ഇരിങ്ങാലകുട സ്വദേശികളായ ജിഷ്ണു,…

/

ഷാർജയിൽ വെച്ച് ഹൃദയാഘാതം;കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സ്വദേശി മരിച്ചു

ഷാർജയിൽ വെച്ച് ഹൃദയാഘാതം മൂലം കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സ്വദേശി മരിച്ചു.പുല്ലൂപ്പി പുളിക്കൽ വാരാംവളപ്പിൽ ഹനീഫ(48)യാണ് മരിച്ചത്. പാലങ്ങാട് അബൂബക്കർ – സൈനബ ദമ്പതികളുടെ മകനാണ്.വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു ശേഷം ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു .ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഹലീമ (കമ്പിൽ). മക്കൾ:…

/

‘നാടിന്‍റെ വികസനത്തിനൊപ്പം’; നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഖബര്‍സ്ഥാനുകള്‍ പൊളിച്ച് മാറ്റി മഹല്ല് കമ്മിറ്റി

ദേശിയ പാത വികസനത്തിന് സ്ഥലംവിട്ടു കൊടുത്ത് മാതൃകയായി പള്ളി കമ്മിറ്റി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഖബറിടങ്ങള്‍ മാറ്റി സ്ഥാപിച്ചാണ് ആരാധാനാലയവും അധികാരികളും മാതൃകയായത്.മലപ്പുറം പൊന്നാനി ദേശീയപാത നിര്‍മാണത്തിനായാണ്  പാലപ്പെട്ടി ബദര്‍ മസ്ജിദ് മഹല്ല് കമ്മിറ്റി ഖബര്‍സ്ഥാനുകള്‍ പൊളിച്ചുമാറ്റിയത്. ദേശീയപാതക്കായി പാലപ്പെട്ടി ബദര്‍ മസ്ജിദിന്റെ ഖബര്‍സ്ഥാന്റെ അര…

/
error: Content is protected !!