പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച കേരളത്തിൽ

പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തിൽ എത്തും. രണ്ട് ദിവസത്തേക്കാണ് സന്ദർശനം.വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും. വെള്ളിയാഴ്ച രാവിലെ 9 ന് ഇന്ത്യൻ നാവിക സേനക്കായി തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനി കപ്പൽ…

//

‘പി ശശി ആഭാസൻ, കാപ്പ ചുമത്തുന്ന പോലീസ് കരുതിയിരുന്നോളൂ’; മുന്നറിയിപ്പുമായി റിജിൽ മാക്കുറ്റി

കണ്ണൂർ: മുഖ്യന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി ആഭാസനെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി. ശശി പറയുന്നത് കേട്ട് കാപ്പ ചുമത്തുന്ന പോലീസ് കരുതി ഇരുന്നോളൂ എന്നും റിജിൽ മാക്കുറ്റി പറഞ്ഞു.  പോലീസിനെതിരെ തിരിച്ചടി ഉണ്ടാകുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ്…

//

‘മത്സരം അനിവാര്യം’; എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്

എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ എം പി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ശശി തരൂർ മത്സരിച്ചില്ലെങ്കിൽ ജി23യിൽ അം​ഗമായ മനീഷ് തിവാരി മത്സരിക്കാനും സാധ്യതയുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇത് സംബന്ധിച്ച് ഉടനെ തീരുമാനം ഉണ്ടാകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.കോൺ​ഗ്രസ് നേരിടുന്ന പ്രശ്നങ്ങൾ ചർച്ചയാകാൻ മത്സരം…

///

‘ഊതലല്ല, ഇനി പണി ഉടനടി’; ഉമിനീരില്‍ കുടുക്കും ന്യൂജന്‍ വാൻ ഇനി കേരളാ പോലീസിനും

മദ്യപിച്ച് വാഹനം ഓടിച്ചുണ്ടായകുന്ന അപകടങ്ങൾ തടയുന്നതിന് ആൽകോ സ്കാൻ വാനുമായി കേരള പോലീസ്. പോലീസിന്റെ വാഹന പരിശോധനയ്ക്ക് സഹായകരമാകുന്നതാണ് ആൽകോ സ്കാൻ വാൻ. പരിശോധന നടത്തുന്ന സമയം തന്നെ മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോ​ഗിച്ചുവോ എന്നുള്ള പരിശോധനയും മെഡിക്കൽ സെന്ററിൽ കൊണ്ട് പോകാതെ ഈ…

/

എസ്എസ്എൽസി സർട്ടിഫിക്കറ്റുകളുടെ വിതരണം ഉടൻ: വിശദവിവരങ്ങൾ അറിയാം

മാർച്ചിൽ നടന്ന എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ഉടൻ വിതരണം ചെയ്യും.ഇതിനുള്ള എസ്എസ്എൽസി, ടിഎച്ച്എസ്എൽസി/എസ്എസ്എൽസി (എച്ച്.ഐ)/ ടിഎച്ച്എസ്എൽസി (എച്ച്.ഐ) പരീക്ഷകളുടെ ഗ്രേഡ് രേഖപ്പെടുത്തിയ എസ്എസ്എൽസി കാർഡുകൾ ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ തങ്ങളുടെ അധികാരപരിധിയിലുളള സ്കൂളുകൾക്ക് എത്രയും വേഗം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുളള…

//

വ്യാജ വാട്‌സ്ആപ്പ് ചാറ്റ് കേസ്;ഷോൺ ജോർജിനെ ഇന്ന് ചോദ്യം ചെയ്യില്ല

വ്യാജ വാട്‌സ്ആപ്പ് ചാറ്റ് കേസിൽ ഷോൺ ജോർജിനെ ഇന്ന് ചോദ്യം ചെയ്യില്ലെന്ന് ക്രൈം ബ്രാഞ്ച്. നാളെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ നോട്ടിസ് നൽകിയിട്ടുണ്ട്. മാധ്യമ പ്രവർത്തകരും അന്വേഷണ ഉദ്യോഗസ്ഥരും ചേർന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന വ്യാജ സ്‌ക്രീൻ ഷോട്ട് ദിലീപിന്റെ അനുജന് ഷോൺ…

//

വാഹനാപകടത്തിൽ മകൻ നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് സഹായഹസ്തവുമായി പൂർവവിദ്യാർഥി കൂട്ടായ്മ

തലശ്ശേരി : അപകടത്തിൽ മകൻ നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് ചികിത്സയ്ക്കും വീടിന്റെ നിർമാണത്തിനും സഹായഹസ്തവുമായി തലശ്ശേരി എൻജിനിയറിങ് കോളേജിലെ പൂർവവിദ്യാർഥി കൂട്ടായ്മ. എരഞ്ഞോളി മലാലിലെ കാട്ടിൽപറമ്പത്ത് പി.ടി.അനിതയ്ക്കാണ് കൂട്ടായ്മ സഹായവുമായി രംഗത്തെത്തിയത്. കൂട്ടായ്മയുടെ നേതൃത്വത്തിൽ എട്ടുലക്ഷം രൂപ ഇതിനായി സമാഹരിച്ചു.നാഡീസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായ അനിതയുടെ…

/

കോഴിക്കോട് ഏഴര കിലോ കഞ്ചാവുമായി കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

കോഴിക്കോട് വന്‍തോതില്‍ കഞ്ചാവ് എത്തിച്ചുനല്‍ക്കുന്ന റാക്കറ്റിലെ കണ്ണികളായ മൂന്ന് യുവാക്കളെ പിടികൂടി. ഡന്‍സാഫും സിറ്റി ക്രൈം സ്‌ക്വാഡും കസബ പൊലീസും ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്. കണ്ണൂര്‍ അമ്പായത്തോട് സ്വദേശി പാറച്ചാലില്‍ വീട്ടില്‍ അജിത് വര്‍ഗീസ് (22), കുറ്റ്യാടി പാതിരിപ്പറ്റ സ്വദേശി കിളിപൊറ്റമ്മല്‍ വീട്ടില്‍ അല്‍ത്താഫ്…

/

ഓണക്കാല പച്ചക്കറികൾക്ക് വിപണിയൊരുക്കി കണ്ണൂർ ജില്ലാ പഞ്ചായത്ത്

കണ്ണൂർ ജില്ലയിലെ കർഷകർ ഉത്പാദിപ്പിക്കുന്ന ഓണക്കാല പച്ചക്കറികൾക്ക് വിപണിയൊരുക്കി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്റെ കാർഷിക പരമ്പരാഗത വ്യാവസായിക ഉൽപ്പന്ന പ്രദർശന വിപണന മേളയിൽ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ നേരിട്ട് വിറ്റഴിക്കാം.അതത് കൃഷിഭവനുകളുമായി ബന്ധപ്പെട്ട് ഇവയുടെ വിപണി ഉറപ്പിക്കാം. ഇതിനായി രണ്ട് സ്റ്റാളുകളാണ് കണ്ണൂർ…

//

‘ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല’, സമയത്ത് ആശുപത്രിയിലെത്തിച്ചിട്ടും രോഗി മരിച്ചു

കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗി, ആംബുലൻസിന്റെ വാതിൽ തുറക്കാനാകാത്തതിനാൽ ചികിത്സ വൈകി മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച രോഗി, കരുവൻതുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്. സ്കൂട്ടർ ഇടിച്ചാണ് കോയമോന് പരിക്കേറ്റത്. തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.…

/
error: Content is protected !!