ചാവശ്ശേരി സംഘർഷം: രണ്ട് ആർ.എസ്.എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ

മട്ടന്നൂർ:ആർ.എസ്.എസ് പ്രവർത്തകരായ ആവട്ടി സ്വദേശി രതീഷ് , ചാവശ്ശേരി സ്വദേശി ശ്രീരാജ് എന്നിവരെയാണ് പോലീസ്‌ അറസ്റ്റ് ചെയ്‌തത്‌.ചാവശ്ശേരിയിലെ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളും , കാറുകളുമാണ് കഴിഞ്ഞ തിങ്കളാഴ്ച അർദ്ധരാത്രിയോടെ ഇവരുൾപ്പെടുന്ന സംഘം ആക്രമണത്തിനിരയാക്കിയത്‌.സിപിഎം പ്രവർത്തകർ സഞ്ചരിച്ച കാറിന് നേരെ ബോംബെറിഞ്ഞു കൊല്ലാൻ ശ്രമിച്ച കേസിലെ…

/

ബ്രസീലിലും തിളങ്ങി ഏഴിലോടിന്റെ ശിങ്കാരിമേളം;സ്വന്തമാക്കിയത് ലോകാംഗീകാരം

കണ്ണൂർ: ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക സംഘം, ചെണ്ടമേളത്തിലൂടെ നാടിന്റെ തനത് കലാവിഷ്ക്കാരവുമായി ലോകശ്രദ്ധ നേടി ഏഴിലോടിന്റെ ശിങ്കാരി മേളം. ബ്രസീൽ വെർച്വൽ ഫോക്‌ലോർ ഫെസ്റ്റിവലിൽ ഏഴിലോട് ലയൺ സ്റ്റാർ വാദ്യകേളി വാദ്യസംഘമാണ് ശിങ്കാരിമേളം അവതരിപ്പിച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് ആന്റ്…

/

‘ഞാന്‍ മാത്രമല്ല, സിപിഐഎം വാര്‍ഡ് മെമ്പറുമുണ്ട്’; പരിപാടിയില്‍ നിന്ന് പിന്മാറിയെന്ന് എൻ ജയരാജ്

:പോപ്പുലര്‍ ഫ്രണ്ട് പോസ്റ്റര്‍ വിവാദത്തില്‍ സിപിഐഎമ്മിനെയും പ്രതിരോധത്തിലാക്കി ഗവ. ചീഫ് വിപ്പ് എന്‍ ജയരാജ്. സിപിഐഎം വാര്‍ഡ് അംഗത്തിന്റെയും പേര് നോട്ടിസില്‍ ഉണ്ടെന്ന് ജയരാജ് പറഞ്ഞു. തന്നെ മാത്രം എന്തിന് ടാര്‍ഗറ്റ് ചെയ്യുന്നു എന്നും ജയരാജ് ചോദിച്ചു. അതേസമയം പോസ്റ്റർ വിവാദമായതോടെ പരിപാടിയില്‍ നിന്നും…

//

‘പോപ്പുലര്‍ ഫ്രണ്ട് പരിപാടിയുടെ നോട്ടീസില്‍ ഉദ്ഘാടകനായി സര്‍ക്കാര്‍ ചീഫ് വിപ്പ്’;വിവാദം

പോപ്പുലര്‍ ഫ്രണ്ട് പരിപാടിയുടെ നോട്ടീസില്‍ ഉദ്ഘാടകനായി സര്‍ക്കാര്‍ ചീഫ് വിപ്പ്. പോപ്പുലര്‍ ഫ്രണ്ട് വാഴൂര്‍ ഏരിയാ സമ്മേളനത്തിന്റെ നോട്ടീസിലാണ് ഉദ്ഘാടകനായി എന്‍ ജയരാജിന്റെ പേരുള്ളത്. സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടകനായാണ് ചീഫ് വിപ്പിന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നോട്ടീസ് പുറത്തുവന്നതോടെ പോപ്പുലര്‍ ഫണ്ട്-കേരള കോണ്‍ഗ്രസ് ബന്ധം ആരോപിച്ച്…

//

‘സഞ്ചരിക്കുന്ന റേഷൻകട’; കണ്ണൂർ ജില്ലയിൽ ആശ്വാസമേകുന്നത് 275 കുടുംബങ്ങൾക്ക്

ഗോത്രവർഗ കോളനികളിലേക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച സഞ്ചരിക്കുന്ന റേഷൻകട സംവിധാനം ജില്ലയിൽ നിലവിൽ ആശ്വാസമേകുന്നത് 275 കുടുംബങ്ങൾക്ക്. പട്ടികവർഗ കുടുംബങ്ങൾക്ക് റേഷൻ ധാന്യങ്ങൾ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻ കട ജില്ലയിൽ തലശ്ശേരി, തളിപ്പറമ്പ്, ഇരിട്ടി എന്നീ മൂന്ന് താലൂക്കുകളിലായി ഈ വർഷത്തെ…

/

‘സിപിഎം ഇടപെട്ടു, തലശ്ശേരി നഗരസഭ മുട്ടുമടക്കി’; 36 ദിവസത്തിന് ശേഷം രാജ് കബീറിന്റെ ഫർണീച്ചർ കട തുറന്നു

കണ്ണൂർ: തലശ്ശേരി മിനി വ്യവസായ പാർക്കിൽ നഗരസഭ പൂട്ടിയ ഫർണീച്ചർ സ്ഥാപനം തുറന്നു കൊടുത്തു. സിപിഎം പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലാണ് ഫർണീച്ചർ കട തുറന്നു നൽകിയത്. ഫർണീച്ചർ വ്യവസായ സ്ഥാപനത്തിന് നഗരസഭ പൂട്ടിട്ടതിൽ മനം മടുത്ത് നാടുവിട്ട ദമ്പതിമാരെ രാവിലെ സിപിഎം പ്രാദേശിക നേതാക്കൾ വീട്ടിലെത്തി…

//

‘താന്‍ പോലീസ് സംരക്ഷണത്തില്‍, എങ്ങനെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടും’, കാപ്പ ചുമത്തരുതെന്ന് ഫര്‍സീന്‍ മജീദ്

കാപ്പ ചുമത്താതിരിക്കാനുള്ള കാരണം ബോധ്യപ്പെടുത്താൻ ഡിഐജി രാഹുല്‍ ആര്‍ നായര്‍ അയച്ച നോട്ടീസിന് മറുപടി നല്‍കി ഫര്‍സീന്‍ മജീദ്. പതിമൂന്ന് കേസുകളുടെയും വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് ഫര്‍സീന്‍റെ മറുപടി.പൊലീസ് സംരക്ഷണയിലാണ് താന്‍ കഴിയുന്നതെന്നും എങ്ങനെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്നുമാണ് ഫര്‍സീന്‍ മജീദ് മറുപടിയില്‍ ചോദിക്കുന്നത്. ഈ പശ്ചാത്തലത്തിൽ…

//

ജീപ്പ് കഴുകുന്നതിനിടെ അബദ്ധത്തിൽ വാഹനം ഉരുണ്ടു നീങ്ങി അപകടം; പരിക്കേറ്റ ജീപ്പ് ഡ്രൈവർ മരിച്ചു

കൂത്തുപറമ്പ്: ജീപ്പ് കഴുകി വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വാഹനം ഉരുണ്ടു നീങ്ങി ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ജീപ്പ് ഡ്രൈവർ മരിച്ചു.കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപം മഞ്ഞക്കര ഹൗസിൽ ആലയാടൻ വിജയൻ (65) ആണ് മരിച്ചത്.രണ്ടാഴ്ച മുമ്പ് വീടിന് സമീപം റോഡിൽ വെച്ച് ജീപ്പ് കഴുകി വൃത്തിയാക്കുന്നതിനിടെയാണ്…

/

ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ഓ​ട്ടോ​ഡ്രൈ​വ​ർ ക​ട​വ​ന്ത്രയിലെ വാ​ട​ക വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ല്‍

ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ഓ​ട്ടോ​ഡ്രൈ​വ​റെ ക​ട​വ​ന്ത്ര പാ​ലാ​ത്തു​രു​ത്തി​ലെ വാ​ട​ക വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി രാ​ജീ​വ് (48) ആ​ണ് മ​രി​ച്ച​ത്.മു​റി​യി​ല്‍ നി​ന്നു ദു​ര്‍​ഗ​ന്ധം വ​മി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന്, ഇ​ന്ന​ലെ രാ​വി​ലെ കെ​ട്ടി​ട ഉ​ട​മ​യും പ​രി​സ​ര​വാ​സി​ക​ളും ചേ​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ആണ് മൃതദേഹം മു​റി​ക്കു​ള്ളി​ല്‍ ക​ണ്ടെ​ത്തിയത്. ര​ണ്ടു ദി​വ​സ​മാ​യി…

/

എം ഡി എം എ യുമായി ശ്രീകണ്ഠാപുരത്ത് യുവാവ് പിടിയിൽ

ശ്രീകണ്ഠപുരം :എം ഡി എം എ യുമായി ശ്രീകണ്ഠാപുരം ചെങ്ങളായിയിൽ യുവാവ് പിടിയിൽ.ശ്രീകണ്ഠപുരം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അരുൺകുമാർ കെ യും പാർട്ടിയും ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് ചെങ്ങളായി ചുഴലിയിൽ വച്ച് സ്കൂട്ടിയിൽ വരികയായിരുന്ന പുത്തൻപുരയിൽ ഷബീർ എന്നയാളിൽ നിന്നും …

//
error: Content is protected !!