പഴയങ്ങാടിയിൽ ബോട്ട് റെയ്സ് ഗാലറിയും ഫ്ലോട്ടിങ് റസ്റ്റോറന്റും വരുന്നു

പഴയങ്ങാടി : മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടിയിൽ ബോട്ട് റെയ്സ് ഗാലറിയുംടെയും ഫ്ലോട്ടിങ്‌ റസ്റ്റോറൻറിന്റെയും പ്രവൃത്തി ഉടൻ ആരംഭിക്കും. ഇതിന്റെ മുന്നോടിയായി എം.വിജിൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും കരാറുകാരും സ്ഥലം സന്ദർശിച്ചു. പഴയങ്ങാടി-മുട്ടുകണ്ടി ഏഴോം റോഡിൽ റിവർവ്യൂ പാർക്കിന്…

//

അന്തരിച്ച സിപിഎം നേതാവിന്‍റെ പേരില്‍ ഡിവൈഎഫ്ഐയില്‍ ഫണ്ട് തട്ടിപ്പ് ; നടപടിക്കൊരുങ്ങി പാര്‍ട്ടി

തിരുവനന്തപുരം ഡിവൈഎഫ്‌ഐയില്‍ ഫണ്ട് തട്ടിപ്പ് വിവാദം. അന്തരിച്ച പി ബിജുവിന്റെ പേരിലുള്ള ഫണ്ടില്‍ ഡിവൈഎഫ്‌ഐ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. പാളയം ബ്ലോക്ക് കമ്മിറ്റിയിലാണ് തട്ടിപ്പ് നടന്നത്. ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് എസ് ഷാഹിനെതിരെയാണ് പരാതി. മേഖലാ കമ്മിറ്റികള്‍ സിപിഐഎം, ഡിവൈഎഫ്‌ഐ നേതൃത്വങ്ങള്‍ക്ക് പരാതി…

//

കണ്ണൂർ നഗരസഭാ തൊഴുത്തിൽ അഞ്ച്‌ പശുക്കൾ : ഉടമസ്ഥരില്ലെങ്കിൽ ലേലം വിളിക്കും

കണ്ണൂർ : നഗരത്തിലും പരിസരത്തും പശുക്കളെ ഇനി തോന്നിയ പോലെ അലഞ്ഞുതിരിയാൻ വിടില്ല. ജനത്തിന് ശല്യമാകുന്ന കന്നുകാലികളെ കോർപ്പറേഷൻ പിടിച്ചുകെട്ടും. കഴിഞ്ഞദിവസങ്ങളിൽ അലഞ്ഞുനടന്ന അഞ്ച്‌ പശുക്കളെ നഗരസഭ തൊഴുത്തിൽ പിടിച്ചുകെട്ടി. ഉടമസ്ഥർ ഹാജരായില്ലെങ്കിൽ 30-ന് ലേലംചെയ്യും. പശുക്കളുടെ ആരോഗ്യപരിശോധന നടത്തിയതായി ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.…

/

മൊബൈൽ ഫോൺ കാണാതായി; യുവാവ് കിണറ്റിൽ ചാടി

കണ്ണൂർ :വാടകമുറിയിൽ താമസിക്കുന്ന യുവാവ് മൊബൈൽ ഫോൺ കാണാതായതിനെത്തുടർന്ന് കിണറ്റിൽ ചാടി.കിണറ്റിൽനിന്ന് രക്ഷപ്പെടുത്തിയ ഇയാളെ കൂത്തുപറമ്പ് ഗവ. ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്കൽപ്പണ തൊഴിലാളിയായ പാലക്കാട് സ്വദേശി സുരേഷ് (28) ആണ് കിണറ്റിൽ ചാടിയത്.ബുധനാഴ്ച രാത്രി ചിറ്റാരിപ്പറമ്പ് ടൗണിലെ സർവീസ് സഹകരണ ബാങ്കിന് സമീപത്താണ് സംഭവം.…

//

സ്‌കൂളുകളില്‍ വിദ്യാർഥികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് വിലക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് കര്‍ശനമായി വിലക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.മൊബൈല്‍ ഫോണ്‍ ദുരുപയോഗവും തുടര്‍ന്നുള്ള പ്രശ്‌നങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ക്ലാസ് സമയത്ത് അധ്യാപകരുടെ ഫോണ്‍ ഉപയോഗത്തിനും കര്‍ശന നിയന്ത്രണം വന്നേക്കും.സ്‌കൂളില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മൊബൈല്‍ ഉപയോഗത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി 2012…

//

കണ്ണൂരിൽ 100 കോടിയോളം രൂപയുമായി മുങ്ങിയ യുവാവ് ഒളിവിൽ ;കാണാതായ സഹായിയെ കണ്ടെത്തി

കണ്ണൂർ: ക്രിപ്‌റ്റോ കറൻസി ഇടപാടിലൂടെ വൻ ലാഭം കൊയ്യാം എന്ന ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ച് യുവാവ് 100 കോടിയോളം രൂപ തട്ടിയതായി ആക്ഷേപം. പണവുമായി ഇയാൾ കടഞ്ഞുകളഞ്ഞതായാണ് വിവരം. കണ്ണൂർ ചപ്പാരപ്പടവിൽ താമസിച്ചിരുന്ന  22 കാരനാണ് ആളുകളെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയതായി പരാതി ഉയർന്നിരിക്കുന്നത്. ഇയാൾ…

/

ഭക്ഷണത്തിൽ സ്ക്രൂ, കോഴിത്തൂവൽ, കൊതുക്; കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളേജ് കാന്റീനെതിരെ പരാതി

വിദ്യാർഥികൾക്ക് നൽകിയ ഭക്ഷണത്തിൽ നിന്ന് കൊതുക്, കോഴിത്തൂവൽ, സ്ക്രൂ എന്നിവ കിട്ടിയതായി പരാതി.കെഎംസിടി മെഡിക്കൽ കോളേജിലെ കാന്റീൻ ഭക്ഷണത്തിൽ നിന്നാണ് കൊതുക്, കോഴിത്തൂവൽ, സ്ക്രൂ എന്നിവ കിട്ടിയത്.മെഡിക്കൽ വിദ്യാർഥികളാണ് കന്റീനെതിരെ പരാതി ഉയർത്തിയിരിക്കുന്നത്.തുടര്‍ന്ന് വിദ്യാര്‍ഥികൾ കൂട്ടത്തോടെ കോളേജിന്റെ ഹെഡ് ഓഫീസിലെത്തി പ്രതിഷേധിച്ചു. നേരത്തെയും ഭക്ഷണത്തിൽ…

/

തോട്ടിൽ ബൈക്ക് ഉപേക്ഷിച്ച നിലയിൽ

പുതിയങ്ങാടി നീരൊഴുക്കുംചാൽ പാലത്തിന് സമീപത്തെ തോട്ടിൽ ബൈക്ക് ഉപേക്ഷിച്ച നിലയിൽ. കെ.എൽ. 13 എച്ച് 3948 നമ്പർ ബൈക്കാണ് ഒരുമാസത്തിലധികമായി ഇവിടെയുള്ളത്. ആദ്യം കരഭാഗത്തുണ്ടായിരുന്ന ബൈക്ക് പീന്നീടാരോ തോട്ടിലേക്ക് തള്ളിയിട്ടതാണെന്ന് കരുതുന്നു.…

//

പെരുമ്പാവൂരിൽ ഇരുനില വീട് ഇടിഞ്ഞുവീണ് 13 കാരന് ദാരുണാന്ത്യം

പെരുമ്പാവൂര്‍ കീഴില്ലത്ത് രണ്ട് നില വീട് ഇടിഞ്ഞുവീണ് പതിമൂന്നുകാരന്‍ മരിച്ചു. കീഴില്ലം തോട്ടം ഇല്ലത്ത് ഹരിനമ്പൂതിരിയുടെ വീടാണ് ഇടിഞ്ഞുതാഴ്ന്നത്. ഹരിനമ്പൂതിരിയുടെ മകന്‍ ഹരിനാരായണനാണ് മരിച്ചത്. സംഭവസമയത്ത് ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നത്.ഫയര്‍ഫോഴ്‌സെത്തിയാണ് വീട്ടുകാരെ രക്ഷപ്പെടുത്തിയത്. അഞ്ചുപേര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീടിന്റെ ഒരുനില പൂര്‍ണമായി മണ്ണിനടിയിലായിരിക്കുകയാണ്. വീട്ടില്‍…

/

പി ജയരാജന്റെ നിര്‍ദേശം; കണ്ണൂരില്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് ഹെല്‍പ്പ് ഡെസ്‌ക് സജ്ജമാക്കി ഐആര്‍പിസി

കണ്ണൂരില്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് സഹായം നല്‍കാനായി ഐആര്‍പിസി ഹെല്‍പ്പ് ഡെസ്‌ക് സജ്ജമാക്കി. സൗജന്യ ലഘുഭക്ഷണം, അടിയന്തിര മെഡിക്കല്‍ സൗകര്യം ഉള്‍പ്പെടെത്തിയാണ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ചിത്രവും വീഡിയോയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. വിശ്വാസികള്‍ ഒത്തുകൂടുന്ന ഇടങ്ങളില്‍ സദ്ധത…

//
error: Content is protected !!