ശ്രീകണ്ഠപുരം: കെ.എസ്.ഇ.ബി പയ്യാവൂര്‍ സെക്ഷനു കീഴില്‍, റിസോര്‍ട്ട് നിര്‍മാണത്തിന്റെ മറവില്‍ നടത്തിയ വൈദ്യുതി മോഷണം പിടികൂടി.പയ്യാവൂര്‍ നറുക്കുംചീത്തയില്‍ നിര്‍മാണം നടക്കുന്ന റിസോര്‍ട്ടിലേക്ക് ലൈനില്‍ നിന്നും നേരിട്ട് വൈദ്യുതി ചോര്‍ത്തി ഉപയോഗിക്കുന്നതാണ് അധികൃതര്‍ കണ്ടെത്തിയത്.സബ് എന്‍ജിനീയര്‍ കെ.ജെ. ഷാജി, ലൈന്‍മാന്‍ന്മാരായ ശ്രീരേഖ്, ബിനോയ് എന്നിവര്‍ നടത്തിയ…