കണ്ണൂര്‍: കോര്‍പറേഷന്‍ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം ഏപ്രില്‍1 ന് വൈകീട്ട് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും.മേയര്‍ അഡ്വ.ടി.ഒ.മോഹനന്‍ അധ്യക്ഷത വഹിക്കും.ചടങ്ങില്‍ എം പി കെ.സുധാകരന്‍, എം എല്‍ എ മാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍…