അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസ് അറിയിച്ചു. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്ക്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ്ണ പടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും…

വ്‌ളോഗർമാരുടെ പാനലിൽ അംഗമാകാം

കേരളത്തിന്റെ പുരോഗതി അടയാളപ്പെടുത്താൻ താല്പര്യമുള്ള വ്ളോഗർമാർ, സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാർ എന്നിവരിൽ നിന്ന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പാനലിൽ അംഗമാകാൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 30. മൂന്നു ലക്ഷമെങ്കിലും ഫോളോവർമാരുള്ള വ്ളോഗർമാർക്കും യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ് ബുക്ക് എന്നിവയിൽ നൽകിയിട്ടുളള…

ദസറക്ക് മാറ്റുകൂട്ടാൻ കണ്ണൂർ ഷോപ്പിങ് ഫെസ്റ്റിവലുമായി കോർപ്പറേഷൻ

കണ്ണൂർ കോർപ്പറേഷൻ കഴിഞ്ഞ മൂന്നു വർഷവും കണ്ണൂർ ദസറ എന്ന പേരിൽ ആഘോഷം സംഘടിപ്പിച്ചിരുന്നു. മൈസൂർ ദസറ കഴിഞ്ഞാൽ പേരുകേട്ട ദസറ ആഘോഷം കണ്ണൂരിൽ ആയിരുന്നു. രണ്ടാം ദസറ എന്നറിയപ്പെടുന്ന കണ്ണൂർ ദസറ ആഘോഷത്തെ അതിന്റെ എല്ലാ പ്രൗഡിയോടും ഈ വർഷവും വിപുലമായ രീതിയിൽ…

സി.എഫ്. ദിലീപ് കുമാർ പിആർഡി കണ്ണൂർ മേഖല ഡെപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റു

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി സി.എഫ്. ദിലീപ് കുമാർ ചുമതലയേറ്റു. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളുടെ ചുമതലയാണുള്ളത്. പിആർഡി ഡയറക്ടറേറ്റ് പബ്ലിക്കേഷൻസ് വിഭാഗത്തിൽ ഇൻഫർമേഷൻ ഓഫീസർ (ഹയർ ഗ്രേഡ്) തസ്തികയിൽ സർക്കുലേഷൻ, ഡിസ്ട്രിബ്യൂഷൻ ഓഫീസറായി പ്രവർത്തിച്ചു വരികയായിരുന്നു. തിരുവനന്തപുരം…

ഉളിക്കലിൽ ഒരു കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് റെയ്ഡിൽ പിടികൂടി

ഇരിട്ടി : ഓണം സ്പെഷ്യൽ ഡ്രൈവ് 2025 നോടനുബന്ധിച്ച് ഇരിട്ടി എക്സൈസ് റെയിഞ്ചിലെ ഇൻസ്പെക്ടർ ഇ.പി.വിപിന്റെ നേതൃത്വത്തിൽ ഉളിക്കലിൽ നടത്തിയ പരിശോധനയിൽ ക്രൂസ് എന്ന പേരിലറിയപ്പെടുന്ന വയത്തൂർ സ്വദേശി അശ്വിൻ കെ ഷീജൻ (21) എന്ന യുവാവിനെ 1.150 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു.…

പയ്യാവൂര്‍ പഞ്ചായത്ത് മാംഗല്യം സമൂഹ വിവാഹ പദ്ധതിയുടെ രജിസ്‌ട്രേഷൻ പൂര്‍ത്തിയായി: 200 സ്ത്രീകള്‍ക്ക് 3000 പുരുഷന്‍മാര്‍. സ്ത്രീകളുടെ രജിസ്ട്രേഷൻ തുടരും

പയ്യാവൂർ : സംസ്ഥാനത്ത് അപൂർവ്വ ചരിത്രം കുറിച്ചു കൊണ്ടു പയ്യാവൂർ പഞ്ചായത്ത് സാമൂഹ്യ മംഗല്യ പദ്ധതി അവസാന ഘട്ടത്തിലേക്ക്’ 200 സ്ത്രീകള്‍ക്ക് 3000 പുരുഷന്‍മാരാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അവിവാഹിതരും വിവാഹ മോചിതരും ഉള്‍പ്പെടെ ജാതി മതഭേദമന്യേ സ്ത്രീ പുരുഷന്മാര്‍ക്ക് വിവാഹിതരാകാനായി പയ്യാവൂര്‍ പഞ്ചായത്ത്…

ബ്രഹ്മകുമാരിസ് മഹാരക്ത ദാന ക്യാംപയിൻ കണ്ണൂരിലെ മൂന്നിടങ്ങളിൽ നടത്തും

കണ്ണൂർ : ബ്രഹ്മകുമാരീസ് ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന മഹാരക്ത ദാന ക്യാംപയിൻ രാജയോഗിനി പ്രകാശമാണി ദാദി ജിയുടെ സ്മരണാർത്ഥം നടത്തുമെന്ന് കണ്ണൂർ ബ്രഹ്മാകുമാരിസ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൻ്റെ ഭാഗമായി ഓഗസ്റ്റ് 22 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി…

ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു ; ക്ഷേത്ര കലാശ്രീ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്, ഉഷ നങ്ങ്യാർക്കും നിഖില വിമലിനും ഫെലോഷിപ്പുകൾ

സംസ്ഥാന റവന്യൂ (ദേവസ്വം) വകുപ്പിന്റെ കീഴിൽ മലബാർ ദേവസ്വം ബോർഡിന്റെ കീഴിലെ ക്ഷേത്രകലാ അക്കാദമി നൽകുന്ന 2023-24 വർഷത്തെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ക്ഷേത്രകലാ അക്കാദമി നൽകുന്ന ക്ഷേത്ര കലാശ്രീ പുരസ്‌കാരം പ്രമുഖ ഗാനരചയിതാവും സംവിധായകനും സംഗീതജ്ഞനുമായ ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കുമെന്ന് എം വിജിൻ എംഎൽഎ…

കൂത്തുപറമ്പ് മണ്ഡലം നിയുക്തി 2025 മെഗാ തൊഴിൽ മേള 23 ന് പാനൂരിൽ

കണ്ണൂർ : കണ്ണൂർ ജില്ലാ എംപ്ളോയ്മെൻ്റ് എക്സ്ചേഞ്ചും എംപ്ളോയ്ബിലിറ്റി സെൻ്ററും കൂത്തുപറമ്പ് നിയോജക മണ്ഡലം ജ്യോതിസ് വിദ്യാഭ്യാസ പദ്ധതിയുടെ സഹകരണത്തോടെ ഓഗസ്റ്റ് 23 ന് നിയുക്തി 2025 എന്ന പേരിൽ പാനൂർ യു.പി സ്കൂളിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുമെന്ന് കൂത്തുപറമ്പ് മണ്ഡലം എം.എൽ.എ…

കണ്ണൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

കുറ്റ്യാട്ടൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് കൊളുത്തിയ യുവതി മരിച്ചു. പ്രവീണ (31) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു യുവാവ് പ്രവീണയ്‌ക്കെതിരെ ആക്രമണം നടത്തിയത്.പ്രവീണ താമസിക്കുന്ന വീട്ടിലേക്കെത്തി പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി…

error: Content is protected !!