കണ്ണൂർ: കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിൽ ലഹരി ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവറെ കണ്ണൂർ ടൗൺ പോലീസും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്ന് പിടികൂടി. ജില്ലയിൽ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സോടോക്സ മൊബൈൽ ടെസ്റ്റ് സിസ്റ്റം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ ലഹരി…
കണ്ണൂർ: കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിൽ ലഹരി ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവറെ കണ്ണൂർ ടൗൺ പോലീസും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്ന് പിടികൂടി. ജില്ലയിൽ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സോടോക്സ മൊബൈൽ ടെസ്റ്റ് സിസ്റ്റം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ ലഹരി…
ചെങ്ങളായി : കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ഓണക്കാലത്ത് പൂ വിപണി ലക്ഷ്യമാക്കി ജില്ലയിലെ വിവിധ സി ഡി എസ്സിലെ സംഘ കൃഷി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ 202 ഏക്കറിൽ ചെയ്ത പൂകൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. ചെണ്ടുമല്ലി മഞ്ഞ, വെള്ള , ചുവപ്പ് നിറത്തിൽ ഉള്ളതാണ്…
കണ്ണൂർ: നവംബർ ഒന്ന് മുതല്‍ സംസ്ഥാനത്ത് ഹെവി വാഹനങ്ങള്‍ക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധമാക്കി. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെതാണ് തീരുമാനം. കെഎസ്‌ആർടിസി ബസ്സുകള്‍ക്കും സ്കൂള്‍ വാഹനങ്ങള്‍ക്കും നിർദേശം ബാധകമാണ്. ഹെവി വാഹന ഡ്രൈവർമാരുടെ ബ്ലൈൻഡ് സ്പോട്ടുകളില്‍ ആണ് കൂടുതല്‍ അപകടങ്ങള്‍ നടന്നിട്ടുള്ളത് എന്ന റിപ്പോർട്ടിന്റെ…
കണ്ണൂർ: എസ്എഫ്ഐ എടക്കാട് ഏരിയ സെക്രട്ടറി കെ.എം വൈഷ്ണവിനെ (23) ബൈക്കിലെത്തിയ സംഘം കുത്തി പരിക്കേൽപ്പിച്ചു. തോട്ടട എസ് എൻ കോളേജിനു മുന്നിൽ ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. കൈക്കും കാലിനും കുത്തേറ്റ വൈഷ്ണവിനെ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിനിയെ കമന്റടിച്ചത്…
തിരുവനന്തപുരം: ഓണക്കാലത്ത് വിപണി ഇടപെടലുമായി ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ. റേഷന്‍ കടകള്‍ വഴി ഓണത്തിന് സ്പെഷ്യല്‍ അരി വിതരണം ചെയ്യും. എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകാര്‍ക്കും മണ്ണെണ്ണ വിഹിതം ഉറപ്പാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. 60 കോടി രൂപയുടെ സബ്‌സിഡി ഉത്പന്നങ്ങൾ സപ്ലൈകോ…
കണ്ണൂർ: സംഘമിത്ര പ്രഥമ നാടകപുരസ്കാരം പ്രശസ്ത അഭിനേത്രി കണ്ണൂർ സരസ്വതിക്ക്. പത്തായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. എം കെ മനോഹരൻ, സുരേഷ് ബാബു ശ്രീസ്ഥ, ശ്രീധരൻ സംഘമിത്ര എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. സപ്തംബർ 14 ന് രാവിലെ 10…
കണ്ണൂർ: കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച സംയോജിത കാർഷിക ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓണത്തിന് “ഫ്രഷ് ബൈറ്റ്സ്” എന്ന പേരിൽ കായ ചിപ്സ്, ശർക്കര വരട്ടി എന്നീ പലഹാരങ്ങൾ വിപണിയിൽ എത്തിച്ചു. ഐ എഫ് സി കർഷകരിൽ നിന്നും സംഭരിച്ച വാഴക്കുല ശുദ്ധമായ…
കണ്ണൂർ:എ. ഡി .എം.നവീൻ ബാബുവിന്റെ മരണത്തിൽ ഭാര്യ മഞ്ജുള നൽകിയ തുടരന്വേഷണ ഹർജിയിൽ വിധി പറയാൻ ഈ മാസം29 ലേക്ക് മാറ്റി കണ്ണൂർ ജുഡീഷ്യൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണോ സെഷൻസ് കോടതിയാണോ കേസിൽ വാദം കേൾക്കേണ്ടതെന്നതിലാണ് വിധി പറയുക. പ്രതിയായ പി പി…
കണ്ണൂർ : കേരളാ മെഡിക്കൽ സർവീസസ് കോർപറേഷൻ എംപ്ളോയിസ് യൂനിയൻ (സി.ഐ.ടി യു ) കണ്ണൂർ ജില്ലാ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.കെ ഹരി കൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളത്തിൽ അറിയിച്ചു. 24 ന് രാവിലെ 10 മണിക്ക് സി.കണ്ണൻ…
കുറ്റ്യാട്ടൂർ: ഉരുവച്ചാലില്‍ ഭർതൃമതിയായ യുവതിയെ ഭർതൃവീട്ടിൽ യുവാവ് തീ കൊളുത്തി കൊന്നത് വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തതിന്റെ പ്രതികാരത്തിലെന്ന് പൊലിസ് അന്വേഷണ റിപ്പോർട്ട്. മരിച്ച കാരപ്രത്ത് ഹൗസില്‍ പ്രവീണയും തീ കൊളുത്തിയ പെരുവളത്തുപറമ്പ് കുട്ടാവിലെ പട്ടേരി ഹൗസില്‍ ജിജേഷും തമ്മില്‍ ഏറെക്കാലത്തെ മുൻ പരിചയമുണ്ട്. ഇരുവരും…