സ്കൂൾ കുട്ടികൾക്ക് 4 കിലോ വീതം അരി; സർക്കാറിന്റെ ഓണസമ്മാനം

തിരുവനന്തപുരം: ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വിദ്യാർത്ഥികൾക്കുള്ള അരി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ…

കണ്ണൂരിൽ കെ.എസ്.യു – ലീഗ് പ്രവർത്തകനെ എം.എസ്.എഫ് പ്രവർത്തകർ മർദ്ദിച്ചതായി പരാതി

കണ്ണൂർ: കെ.എസ് യു പ്രവർത്തകനെ എം എസ് എഫ് – യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി. കണ്ണൂർ കാൾടെക്സിൽ വച്ച് ഇന്നലെ രാത്രിയായിരുന്നു മർദനം. കെഎസ്‍യു പ്രവർത്തകനായ അജ്മൽ റോഷനാണ് മർദനത്തിൽ പരുക്കേറ്റത്. പരുക്കേറ്റ അജ്മൽ റോഷനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

കാസിയ നിരോധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു: റിലയൻസിനെതിരെ നിയമനടപടി

കണ്ണൂർ: കാസിയ നിരോധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. റിലയൻസ് സൂപ്പർ മാർക്കറ്റിൽ കാസിയ വിൽക്കുന്നത് സംബന്ധിച്ച കേസിൽ സുപ്രീം കോടതി കണ്ണൂർ പയ്യാമ്പലത്തെ മനുഷ്യാവകാശ പ്രവർത്തകൻ ലിയാ നാർഡോൺ ജോൺ നൽകിയ ഹരജിയിലാണ് നേരത്തെയുണ്ടായ ഹൈകോടതി ഉത്തരവ് നടപ്പിലാക്കാൻ സുപ്രീം കോടതി…

ഓണം കെങ്കേമമാക്കാൻ വിരൽ തുമ്പിലുണ്ട് കുടുംബശ്രീ ഉൽപന്നങ്ങൾ ; പോക്കറ്റ് മാർട്ടിലൂടെ ഓൺലൈനായി ഓർഡർ ചെയ്യാം

കണ്ണൂർ :ഉപ്പേരി മുതൽ കറിമസാലകൾ വരെ വിരൽതുമ്പിൽ ലഭ്യമാക്കിക്കൊണ്ട് ഓണം വിപണിയിൽ പുതിയ ചുവടുവയ്ക്കുകയാണ് കുടുംബശ്രീ. ഉത്പന്നങ്ങളും സേവനങ്ങളും പൊതുജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കുന്നതിന് വികസിപ്പിച്ച ഇ-കൊമേഴ്‌സ് മൊബൈൽ ആപ്ലിക്കേഷനായ പോക്കറ്റ്മാർട്ട് ദ കുടുംബശ്രീ സ്റ്റോർ എന്ന സംവിധാനത്തിലൂടെ ഇനിയെല്ലാം വീട്ടിലിരുന്ന് വാങ്ങാം. ഓണത്തിന് പ്രിയപ്പെട്ടവർക്ക്…

ദേശീയപാത വികസനം, മുന്നറിയിപ്പില്ലാതെ വഴി തിരിച്ച് വിട്ടു, കണ്ണൂർ – തോട്ടട – തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ പണിമുടക്ക്

കണ്ണൂർ – തോട്ടട – തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ പണിമുടക്ക്. ദേശീയപാത വികസന പ്രവൃത്തിയുടെ പേരിൽ മുന്നറിയിപ്പില്ലാതെ നടാലിൽ ദേശീയപാത 66 ലേക്കുള്ള പ്രവേശനം തടഞ്ഞതിനെ തുടർന്നാണ് സമരം. ബസ്സുകൾ വഴി തിരിച്ച് വിട്ടതോടെ തൊഴിലാളികളാണ് സമരം തുടങ്ങിയത്. അടിപ്പാത വിഷയത്തിൽ നടപടി…

കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം; 15പേർക്ക് കടിയേറ്റു

കണ്ണൂർ: കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. സബ് ജയിൽ പരിസരം, കാൽടെക്സ് ഭാഗങ്ങളിൽ നിന്നാണ് പതിനഞ്ചോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.ഇന്ന് ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം. മൂന്നു പേർക്ക് സബ് ജയിൽ പരിസരത്ത്…

ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കും; ഓണക്കിറ്റ് നാലാം തീയതിക്കുള്ളില്‍ വിതരണം ചെയ്യും’: മന്ത്രി ജി ആര്‍ അനില്‍

തൃശൂർ : ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ബി.പി.എല്‍- എ.പി എല്‍ കാര്‍ഡ് എന്ന വ്യത്യാസം ഇല്ലാതെ ലഭിക്കുമെന്നും 250 ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫറുകള്‍…

“മനോഹരം മലയോരം” മിനി മാരത്തോൺ 13 ന് പാലക്കയം തട്ടിൽ ; രജിസ്ട്രേഷൻ പോസ്റ്റർ പ്രകാശനം ചെയ്തു

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ ഉൾപ്പടുന്ന ഇരിക്കൂർ നിയോജക മണ്ഢലത്തിലെ ടൂറിസം സാധ്യതകൾ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനായി മലയോരത്ത് മിനി മാരത്തോൺ നടത്താൻ തീരുമാനിച്ചതായി അഡ്വ: സജി ജോസഫ് എം.എൽ എ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൻ്റെ…

എക്സ്ട്രീം ഫിറ്റ്നസ് അക്കാദമി ഇനി കണ്ണൂരിൽ

കണ്ണൂർ :ആരോഗ്യമുള്ള ജനതയും ആരോഗ്യവാനായ ഇന്ത്യയും ലക്ഷ്യമിട്ട് എക്സ്ട്രീം ഗ്രൂപ്പ് ഓഫ് കമ്പനീസ് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അന്തർദേശീയ നിലവാരത്തിലുള്ള സൗകര്യങ്ങളോടു കൂടി രാജ്യത്തെ വലിയ അക്കാദമികമായ എക്സ്ട്രീം ഫിറ്റ്നസ് അക്കാദമി കണ്ണൂർ ക്യാപിറ്റൽ മാളിൽ 23 ന്…

പി പി ദിവ്യക്കെതിരായ അഴിമതി ആരോപണം; അന്വേഷണം അട്ടിമറിച്ചെന്ന ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി

കണ്ണൂർ : എ.ഡി.എം നവീൻ ബാബു മരിച്ച കേസിൽ മുൻ കണ്ണൂർജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം നേതാവുമായിരുന്ന പി പി ദിവ്യക്കെതിരായ അന്വേഷണം അട്ടിമറിച്ചുവെന്ന് ആരോപിച്ച് നൽകിയ ഹർജിയിൽ വിജിലൻസിനോട് വിശദീകരണം തേടി ഹൈക്കോടതി. ഹർജിയിൽ ഒരാഴ്ചയ്ക്കകം വിജിലൻസ് വിശദീകരണം നൽകണം. കണ്ണൂരില്‍ നിന്നുള്ള…

error: Content is protected !!