ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

കണ്ണൂർ | കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ താവക്കരയിലെ അന്നപൂർണ വൃന്ദാവൻ, ആയിക്കരയിലെ ഹോട്ടൽ ഹൻസ, ഫൈസൽ ഹോട്ടൽ ആൻഡ് കൂൾബാർ എന്നിവടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. മൂന്ന് കടകൾക്കും നോട്ടീസ് നൽകി. ഈ കടകളിൽ നിന്ന് ദിവസങ്ങൾ പഴക്കമുള്ള ചിക്കൻ കറി,…

//

ഡൽഹിയിലെ നവീകരിച്ച ട്രാവൻകൂർ പാലസ്‌ വെള്ളിയാഴ്‌ച മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും

ന്യൂഡൽഹി> സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡൽഹിയിലെ നവീകരിച്ച ട്രാവൻകൂർ പാലസ്‌ വെള്ളിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഇവിടം ഡൽഹി മലയാളികൾക്കായുള്ള  സാംസ്‌കാരിക കേന്ദ്രം കൂടിയായും മാറും. കേരള…

വിവാഹം ക്ഷണിക്കാൻ പോയ യുവാവ് ട്രെയിൻ തട്ടി മരിച്ചു

ചിറയിൻകീഴ് > വിവാഹം ക്ഷണിക്കാനായി പോയ മത്സ്യത്തൊഴിലാളി യുവാവ് ട്രെയിൻ തട്ടി മരിച്ചു. അഞ്ചുതെങ്ങ് താഴംപള്ളി കശാലവീട്ടിൽ സിറിൽ-പുഷ്‌പമ്മ ദമ്പതികളുടെ മകൻ വിൻസന്റ് സിറിൽ (36) ആണ് മരിച്ചത്. വ്യാഴം പുലർച്ചെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് മുന്നിലായി കൊല്ലം ഭാഗത്തേക്ക് പോകുന്ന ഏറനാട് എക്‌സ്‌പ്രസ്…

//

ബേബി & മദര്‍ ഫ്രണ്ട്‌ലി ഇനിഷ്യേറ്റീവ് അംഗീകാരം ലഭിക്കുന്ന ഉത്തരമലബാറിലെ ആദ്യത്തെ സ്വകാര്യ ആശുപതി ആയി ആസ്റ്റര്‍ മിംസ് കണ്ണൂർ

കണ്ണൂര്‍ : മാതൃശിശു സൗഹൃദപൂര്‍ണ്ണമായ അന്തരീക്ഷവും അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യവും ഉറപ്പ് വരുത്തുന്നതിനുമായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ നിഷ്‌കര്‍ഷിച്ച എല്ലാ നിബന്ധനകളും പൂര്‍ണ്ണമായി പാലിച്ചതിനുള്ള അംഗീകാരമായ ബേബി & മദര്‍  ഫ്രണ്ട്‌ലി ഇനിഷ്യേറ്റീവ് ഹോസ്പിറ്റലായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിനെ തെരഞ്ഞെടുത്തു. ഉത്തര മലബാറില്‍ ഈ…

/

സമുദ്രയാൻ പദ്ധതി; കടലിൽ 6000 മീറ്റർ താഴ്ചയിലേക്ക് മനുഷ്യരെ അയക്കാൻ ഇന്ത്യ

സമുദ്ര പര്യവേക്ഷണം, സമുദ്ര വിഭവങ്ങള്‍ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തോടെ ‘സമുദ്രയാൻ’ പദ്ധതിയുമായി ഇന്ത്യ. മൂന്ന് പേരെ ഒരു സമുദ്ര പേടകത്തില്‍ 6000 മീറ്റര്‍ താഴ്ചയില്‍ സമുദ്രത്തിന് അടിയിലേക്ക് അയക്കാനാണ് ലക്ഷ്യം. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രി കിരണ്‍ റിജിജു ആണ് വ്യാഴാഴ്ച രാജ്യസഭയില്‍ പദ്ധതി…

ഫോൺ ബുക്ക് ചെയ്ത യുവതിക്ക് ലഭിച്ചത് മരക്കഷ്ണമെന്ന് പരാതി

പേരാവൂർ | ഓൺലൈനിൽ ഫോൺ ബുക്ക് ചെയ്ത യുവതിക്ക് ലഭിച്ചത് മരക്കഷ്ണമെന്ന് പരാതി. മഞ്ഞളാംപുറത്തെ ജോസ്മിക്കാണ് ഫോണിന് പകരം മരക്കഷ്ണം കിട്ടിയത്. യുവതിയുടെ പരാതിയിൽ കേളകം പൊലീസ് കേസെടുത്തു. 7299 രൂപയുടെ റെഡ്മി ഫോണാണ് ഓർഡർ ചെയ്തത്. ജൂലൈ 13നാണ് ജോസ്മി ആമസോണിലൂടെ മൊബൈൽ…

/

ആമവാതത്തിന് മരുന്നുമായി കണ്ണൂർ സർവകലാശാല ഡിപ്പാർട്മെന്റ്

കണ്ണൂർ | ആമവാതം അഥവാ റുമറ്റോയ്ഡ് ആർത്രൈറ്റിസിന് പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നിന് വേണ്ട സംയുക്തം വികസിപ്പിച്ച് കണ്ണൂർ സർവകലാശാല ബയോടെക്‌നോളജി & മൈക്രോ ബയോളജി ഡിപാർട്മെന്റ്. ശാസ്ത്ര മാസികയായ സയന്റിഫിക് റിപ്പോർട്സിൽ ലേഖനം പ്രസിദ്ധീകരിച്ചു. നിലവിൽ ആമവാതത്തിന് ഉപയോഗിക്കുന്ന നോൺ സ്റ്റിറോയ്‌ഡൽ മരുന്നുകളുടെ അളവിന്റെ…

/

പത്തനംതിട്ടയിൽ അച്ഛനേയും അമ്മയേയും മകൻ വെട്ടിക്കൊലപ്പെടുത്തി

പത്തനംതിട്ട > പത്തനംതിട്ട തിരുവല്ലയിൽ അച്ഛനേയും അമ്മയേയും മകൻ വെട്ടിക്കൊലപ്പെടുത്തി. പരുമല നാക്കട ആശാരിപ്പറമ്പിൽ കൃഷ്ണന്‍കുട്ടി (72), ഭാര്‍ഗവി (70) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ മകന്‍ അനിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രണ്ടുപേരെയും വീടിനുള്ളിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷവും…

//

മഹാഭാരത ചരിത്രത്തിലൂടെ കെഎസ്ആർടിസി യാത്ര

കണ്ണൂർ | ആറന്മുള സദ്യയുണ്ണാനും പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ ദർശനം നടത്താനും അവസരം നൽകുന്ന ‘പഞ്ചപാണ്ഡവ ദർശന തീർഥാടന യാത്ര’യുമായി കണ്ണൂർ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ. ‘മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർഥാടന യാത്ര’ എന്ന ടാഗ് ലൈനിലാണ് യാത്ര…

/

മദര്‍ ബേബി ഫ്രണ്ട്‌ലി ഇനിഷ്യേറ്റീവ് അംഗീകാരം ലഭിക്കുന്ന ഉത്തരമലബാറിലെ ആദ്യത്തെ സ്വകാര്യ ആശുപതി ആയി ആസ്റ്റര്‍ മിംസ് കണ്ണൂർ

കണ്ണൂര്‍ : മാതൃശിശു സൗഹൃദപൂര്‍ണ്ണമായ അന്തരീക്ഷവും അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യവും ഉറപ്പ് വരുത്തുന്നതിനുമായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ നിഷ്‌കര്‍ഷിച്ച എല്ലാ നിബന്ധനകളും പൂര്‍ണ്ണമായി പാലിച്ചതിനുള്ള അംഗീകാരമായ മദര്‍ ബേബി ഫ്രണ്ട്‌ലി ഇനിഷ്യേറ്റീവ് ഹോസ്പിറ്റലായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിനെ തെരഞ്ഞെടുത്തു. ഉത്തര മലബാറില്‍ ഈ അംഗീകാരം…

/
error: Content is protected !!