ഡിമാൻഡ് കൂടി ; സപ്ലൈക്കോയിൽ 2 ലിറ്റർ വരെ വെളിച്ചെണ്ണ വാങ്ങാം

കണ്ണൂർ : സപ്ലൈകോയില്‍ നിന്നും വാങ്ങാവുന്ന കേര വെളിച്ചെണ്ണയുടെ അളവ് ഉയർത്തിയതായി ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വെളിച്ചെണ്ണയുടെ വില ക്രമാതീതമായി ഉയരുന്നതിനെ നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായി, സപ്ലൈകോ വില്‍പ്പനശാലകളില്‍ നിന്നും നിന്നും ഉപഭോക്താക്കള്‍ക്ക് വാങ്ങാവുന്ന കേര വെളിച്ചെണ്ണയുടെ അളവ് രണ്ടു ലിറ്ററായാണ് ഉയര്‍ത്തിയത്.…

വിദ്യാര്‍ത്ഥികളെ ഇറക്കിവിടുകയോ മോശമായി പെരുമാറുയോ ചെയ്താൽ നടപടി; സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നൽകി മന്ത്രി വി.ശിവൻകുട്ടി

വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വിദ്യാർത്ഥികളെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്താൽ അത്തരം ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. കുട്ടികളുടെ സംരക്ഷണത്തിനും…

പടിയൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; പ്രതിരോധ നടപടികൾക്ക് ഉത്തരവ് ആറളം ഫാമിലെ കാട്ടുപന്നി മരണം: പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് കളക്ടർ

ഇരിക്കൂർ :ആറളം ഫാമിൽ ആഗസ്റ്റ് നാലിന് കാട്ടുപന്നി മരണം റിപ്പോർട്ട് ചെയ്ത സംഭവത്തിലും ആഗസ്റ്റ്‌ 12ന് ഇരിക്കൂർ പടിയൂരിലെ ഒരു ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട്‌ ചെയ്തതിലും ബന്ധപ്പെട്ട വകുപ്പുകൾ സംയുക്തമായി ആവശ്യമായ സുരക്ഷ, പ്രതിരോധ നടപടികൾ സ്വീകരിച്ചതായും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജില്ലാ…

ഓണക്കിറ്റ് വിതരണം 18 മുതൽ

ഓണക്കാലത്ത് മഞ്ഞ  കാർഡുകാർക്കും (എ.എ.വൈ) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും (നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിൽ) ഓണക്കിറ്റ് വിതരണം ചെയ്യും. ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കുന്ന കിറ്റ് വിതരണം സെപ്റ്റംബർ നാലിന് അവസാനിക്കും. ഇതിനായി 42.83 കോടി രൂപ അനുവദിച്ചു. 5,92,657 മഞ്ഞകാർഡുകാർക്കും…

സ്വയംതൊഴിൽ വായ്പക്ക് അപേക്ഷിക്കാം

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ സ്വയംതൊഴില്‍ വായ്പാ വിതരണത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത വരുമാന പരിധിയിലുള്ള 18 നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. നാല് മുതല്‍ അഞ്ച് വര്‍ഷം വരെ തിരിച്ചടവ് കാലാവധിയില്‍ ആറ് മുതല്‍ എട്ട് ശതമാനം…

ഇംഗ്ലീഷ് ക്ലാസ്

അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ലളിതവും രസകരവുമായ രീതിയില്‍ ഇംഗ്ലീഷ് പഠിക്കുന്നതിന് എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. ശനി, ഞായര്‍, അവധി ദിവസങ്ങളിലായാണ് ക്ലാസുകള്‍. https://forms.gle/bb8iQGxZQC5tWRT7A ലിങ്ക് വഴി അപേക്ഷിക്കാം. ഫോണ്‍: 7907828369, 8593892913…

എം.ബി.എ സ്പോട്ട് അഡ്മിഷൻ

കേരള സര്‍വകലാശാലയുടെയും എ.ഐ.സി.ടി യുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷര നഗരി കേപ്പ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവ. സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജിയില്‍ 2025 – 2027 ബാച്ചിലേക്കുള്ള ഫുള്‍ ടൈം എം.ബി.എ പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ നട്ത്തുന്നു. ആഗസ്റ്റ്…

ലേലം

തലശ്ശേരി കുടുംബ കോടതിയുടെ വാറണ്ടുപ്രകാരം എരുവേശ്ശി അംശം ദേശത്ത് റീ സര്‍വെ നമ്പര്‍ 4/1877 ല്‍പ്പെട്ട 0.1214 ഹെക്ടര്‍ വസ്തു ആഗസ്റ്റ് 22 ന് രാവിലെ 11.30 ന് എരുവേശ്ശി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ എരുവേശ്ശി വില്ലേജ് ഓഫീസില്‍ നിന്നോ…

അധ്യാപക നിയമനത്തിന് ഇടങ്കോൽ വയ്ക്കുന്നു: കണ്ണൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ മിന്നല്‍ പരിശോധന

കണ്ണൂർ:കണ്ണൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ മിന്നല്‍ പരിശോധന. നിയമനം തടഞ്ഞുവെക്കുന്നുവെന്ന എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ പരാതിയിലാണ് മന്ത്രി നേരിട്ട് പരിശോധനയക്കെത്തിയത്. ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ തേടിയ മന്ത്രി അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറോട് ആവശ്യപ്പെട്ടു.…

ഡി ജെ അമ്യൂസ്മെൻ്റ്സിൻ്റെ ഓണം ഫെയറിന് കണ്ണൂർ പോലീസ് മൈതാനിയിൽ തുടക്കമായി

കണ്ണൂർ പോലീസ് മൈതാനിയിൽ ഓണാഘോഷങ്ങളുടെ ഭാഗമായി ഡി ജെ അമ്യൂസ്മെൻ്റ്സിൻ്റെ നേത്യത്വത്തിൽ ആരംഭിച്ച ഓണം ഫെയർ 2025 ന്റെ ഉദ്ഘാടനം കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവ്വഹിച്ചു. വൈവിധ്യമാർന്ന വിസ്‌മയ ക്കാഴ്‌ചകളാണ് ഇത്തവണ ഓണം ഫെയറിൻ്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലെയും കാനഡയിലേയും നയാഗ്ര…

error: Content is protected !!