മംഗളൂരു>പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അഞ്ച് ആർഎസ്എസുകാർ അറസ്റ്റിൽ. കാസർഗോഡ് പൈവളിഗെ ബേരിപദവ് സ്വദേശികളും സജീവ സംഘപരിവാറുകാരുമായ സുകുമാര ബെള്ളാട (28),അക്ഷയ് ദേവാഡിഗ (24),കമലാക്ഷ ബെള്ളാട (30), രാജ എന്ന രാജേഷ് നായ്ക് (23),വിട്ട്ലയിലെ ജയപ്രകാശ് (26) എന്നിവരെയാണ് വിട്ട്ല പൊലീസ്…