മുതിർന്ന സി.പി.എം നേതാവ് കെ എം ജോസഫ് അന്തരിച്ചു

2 മിനിറ്റ് വായിച്ചു

കണ്ണൂർ ജില്ലയിലെ മലയോരത്തെ മുതിർന്ന സിപിഎം നേതാവ് കെ.എം. ജോസഫ് (84)അന്തരിച്ചു. വാർധക്യ സഹജങ്ങളായ അസുഖങ്ങളെ തുടർന്ന് കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം. കണ്ണൂർ ജില്ലയിലെമലയോര മേഖലയിൽ നിന്നുള്ള നേതാവായിരുന്നു.

സി പി എം ജില്ലാ സെക്രട്ടേറിയേറ്റംഗവും കർഷസംഘം നേതാവുമായിരുന്നു കെ എം ജോസഫ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!