സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ പൂർത്തിയാക്കാൻ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഡിസംബർ 11 വരെ കാലാവധി നീട്ടി നൽകിയ സാഹചര്യത്തിൽ എസ് ഐ ആർ ഡിജിറ്റലൈസേഷൻ സുഗമമാക്കുന്നതിന് ജില്ലയിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഡിസംബർ മൂന്ന് മുതൽ ഏഴ് വരെ നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ ക്യാമ്പുകൾ പ്രവർത്തിച്ചു തുടങ്ങും. ഫോമുകൾ ശേഖരിക്കുന്നത് പൂർത്തീകരിച്ച ബൂത്ത് ലെവൽ ഓഫീസർമാർക്ക് ക്യാമ്പുകളിലെത്തി ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാവുന്നതാണ്. ഡിസംബർ 11 വരെയും ക്യാമ്പുകൾ പ്രവർത്തിക്കും.
7 മിനിറ്റ് വായിച്ചു