//
2 മിനിറ്റ് വായിച്ചു

സംസ്ഥാന തല കുറാഷ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി കണ്ടക്കൈ സ്വദേശി സുഫിയാൻ

മയ്യിൽ | എറണാകുളത്ത് നടന്ന സംസ്ഥാന തല കുറാഷ് ചാമ്പ്യൻഷിപ്പിൽ 90 കിലോക്ക് മുകളിൽ ഉള്ളവരുടെ വിഭാഗത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കി മയ്യിൽ കണ്ടക്കൈ മുക്ക് സ്വദേശി സുഫിയാൻ പി പി.

മൂന്നാം സ്ഥാനം സ്വന്തമാക്കിയതോടെ സുഫിയാൻ ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മയ്യിൽ ഐ ടി എം കോളേജിൽ അവസാന വർഷ ബിരുദ വിദ്യാർഥിയാണ്. മുഹമ്മദ്‌ അലി – സുമയ്യ പി പി ദമ്പതികളുടെ മകനാണ്. സഹോദരി മുസ്‌ന.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!