/
1 മിനിറ്റ് വായിച്ചു

മതിൽ ഇടിഞ്ഞ് വീടിന് നാശനഷ്ടം

മുണ്ടേരി | മതിൽ ഇടിഞ്ഞ് വീടിന് നാശനഷ്ടം. മുണ്ടേരി ഒന്നാം വാർഡിൽ കുടുംബ ആരോഗ്യ കേന്ദ്രത്തിന് സമീപം വീടിന് മുകളിലേക്ക് സമീപത്തെ വീടിന്റെ മതിൽ ഇടിഞ്ഞ് വീണു. അബ്നാസിൽ അബൂബക്കർ മാസ്റ്ററുടെ വീടിനാണ് നാശനഷ്ടം സംഭവിച്ചത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!