openeyemedia വഴി April 11, 2023 1 മിനിറ്റ് വായിച്ചു ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email കണ്ണൂർ മലപ്പട്ടം മുനമ്പ് കടവ് പാലത്തിൽ നിന്നും പുഴയിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പരിപ്പായി സ്വദേശി കെ പി രാജേഷ് ആണ് മരിച്ചത്. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ചെക്കിക്കടവിൽ നിന്നാണ് മൃതദേഹം കിട്ടിയത്. ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email openeyemedia Show comments ഒരു മറുപടി തരൂ മറുപടി റദ്ദാക്കുകYour email address will not be published. Save my name, email, and website in this browser for the next time I comment. Post navigation കുപ്പിയിൽ പെട്രോൾ ചോദിക്കണ്ട, ഇനി കിട്ടില്ല; പാചക വാതകം മറ്റ് വാഹനങ്ങളിൽ കൊണ്ട് പോകുന്നതിനും വിലക്ക്ഇരുട്ടിൽ തപ്പി പൊലീസ്, താമരശ്ശേരിയിൽ പ്രവാസിയെ കാണാതായിട്ട് നാലാം ദിവസം