///

കൊട്ടിയൂരിൽ രണ്ട് പുലികളുടെ സാന്നിധ്യം തെളിഞ്ഞതായി വന വകുപ്പ്

2 മിനിറ്റ് വായിച്ചു

കണ്ണൂർ കൊട്ടിയൂർ പാലുകാച്ചിയിൽ വനവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ ഒന്നല്ല രണ്ട് പുലികളുടെ സാന്നിധ്യം തെളിഞ്ഞു. ക്യാമറയിൽ രണ്ട് പുലികളുടെ ദൃശ്യങ്ങളും പതിഞ്ഞു. എന്നാൽ ഒരു പുലി മാത്രമേ പ്രദേശത്തുള്ളു എന്ന നിഗമനത്തിലാണ് വന വകുപ്പ് . ഇക്കോ ടൂറിസം മേഖലയായ പാലുകാച്ചിയിൽ കാടിനുള്ളിൽ വന വകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് പുലികളുടെ ദൃശ്യം പതിഞ്ഞത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version