നാളെ സ്കൂളിന് പ്രവ്യത്തി ദിവസം

1 മിനിറ്റ് വായിച്ചു

കണ്ണൂർ : നാളെ (04-10-25) സംസ്ഥാനത്തെ ഹൈസ്കൂ‌ൾ വിദ്യാലയങ്ങൾക്ക് പ്രവൃത്തി ദിവസം ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

സാധാരണ ശനിയാഴ്ച ഹൈസ്കൂളുകൾക്ക് പ്രവൃത്തി ദിവസമായിരുന്നില്ല അതേസമയം എൽപി,യുപി ക്ലാസുകൾക്ക് അവധിയായിരിക്കുമെന്നും അറിയിപ്പിലുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!