/

ഗതാഗതം നിരോധിച്ചു

2 മിനിറ്റ് വായിച്ചു

കണ്ണൂര്‍:തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന വടക്കെ പൊയിലൂർ കുഴിക്കൽ സെൻട്രൽ പൊയിലൂർ റോഡ് അഭിവൃദ്ധി പ്രവൃത്തിയുടെ ഭാഗമായുള്ള ടാറിംഗ് പ്രവൃത്തികൾ നടക്കുന്നതിനാൽ വടക്കെ പൊയിലൂർ -കുഴിക്കൽ – ചമതക്കാട് വരെയുള്ള വാഹന ഗതാഗതം സപ്തംബർ 17 മുതൽ 10 ദിവസത്തേയ്ക് പൂർണമായും നിരോധിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version