കൂട്ടുപുഴയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

2 മിനിറ്റ് വായിച്ചു

കൂട്ടുപുഴയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കർണാടകയിൽ നിന്നു കേരളത്തിലേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസിലെ യാത്രക്കാരായ ചെറുവാഞ്ചേരി സ്വദേശി ഹാരിസ്, കുറ്റ്യാടി സ്വദേശി സുഹൈൽ എന്നിവരാണ് 20 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.

ഇരിട്ടി എസ് ഐ ഷറഫുദീനും സംഘവും കണ്ണൂർ റൂറൽ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഇരിട്ടി ഡിവൈഎസ്‌പി സ്ക്വാഡും ചേർന്നാണ് പിടികൂടിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!