നോർത്ത് മലബാർ ചേംബർ കോമേഴ്സ് വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു മേയർ അഡ്വക്കേറ്റ് പി ഇന്ദിര ചടങ്ങ് ഉദ്ഘാടനം ചെയ്തു

4 മിനിറ്റ് വായിച്ചു

കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും നിരവധി സംഭാവനകൾ നൽകിയ വനിതകളെ അനുസ്മരിക്കാനും അതുപോലെ വനിതകൾ എന്ന നിലയിൽ സംരംഭക രംഗത്തും സാമൂഹ്യരംഗത്തും ഞങ്ങളുടെ ശക്തിയും കരുത്തും തെളിയിക്കാൻ വനിതകൾക്ക് കഴിയണമെന്ന് മേയർ പറഞ്ഞു. ചെയർപേഴ്സൺ നിത ദീപക് അധ്യക്ഷത വഹിച്ചു.  ഹെൽത്ത് ഇൻസ്പെക്ടർ ബിന്ദു കെ ടി മുഖ്യാതിഥിയായി.

ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള ബോധവൽക്കരണ ക്ലാസ് ഡോക്ടർ ഷിബി വർഗീസ് കൈകാര്യം ചെയ്തു
വൈസ് ചെയർപേഴ്സൺ സപ്ന സന്തോഷ് സ്വാഗതവും കൺവീനർ നിഷ വിനോദ് നന്ദിയും പ്രകാശിപ്പിച്ചു
ജോയിന്റ് കൺവീനർ റീഷ ഹനീഷ് മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. മുൻ ചെയർപേഴ്സൺ ബീന വത്സരാജ് , ഷീല രമേഷ് എന്നിവർ സംസാരിച്ചു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!