അണ്ടലൂരിൽ 14 വയസുകാരനെ കാണ്മാനില്ല

1 മിനിറ്റ് വായിച്ചു

തലശ്ശേരി: ധർമ്മടം അണ്ടലൂരിൽ വിദ്യാർഥിയെ കാണ്മാനില്ല. ഒൻപതാം തരം വിദ്യാർഥിയായ ഷാരോണിനെ (14) ശനിയാഴ്ച രാവിലെ മുതലാണ് കാണാതാവുന്നത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 7012 71 29 66, 6238 44 10 79 ഈ ഫോൺ നമ്പറിലോ അറിയിക്കുക

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version