ഓട്ടോറിക്ഷൾക്ക് കെ സി നമ്പറിനുള്ള അപേക്ഷ സ്വീകരിക്കുന്നു

2 മിനിറ്റ് വായിച്ചു

കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ഒഴിവുള്ള കെ സി നമ്പറുകൾ അനുവദിക്കുന്നതിന് കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്ന അർഹരായവരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. അപേക്ഷയോടൊപ്പം ലൈസൻസ്, റേഷൻ കാർഡ്, ആധാർ കാർഡ്, പെർമിറ്റ് എന്നിവയുടെ പകർപ്പ് , താമസ സർട്ടിഫിക്കറ്റ് ,വാർഡ് കൗൺസിലറുടെ സാക്ഷ്യപത്രം എന്നിവ സഹിതം എഴുതി തയാറാക്കിയ അപേക്ഷ ആഗസ്റ്റ് 23 നകം കോർപ്പറേഷൻ കൗൺസിൽ സെക്ഷനിൽ എത്തിക്കേണ്ടതാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version