തലശ്ശേരി കുടുംബ കോടതിയുടെ വാറണ്ടുപ്രകാരം എരുവേശ്ശി അംശം ദേശത്ത് റീ സര്‍വെ നമ്പര്‍ 4/1877 ല്‍പ്പെട്ട 0.1214 ഹെക്ടര്‍ വസ്തു ആഗസ്റ്റ് 22 ന് രാവിലെ 11.30 ന് എരുവേശ്ശി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ എരുവേശ്ശി വില്ലേജ് ഓഫീസില്‍ നിന്നോ തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ നിന്നോ ലഭിക്കും.
