എം.ബി.എ സ്പോട്ട് അഡ്മിഷൻ

4 മിനിറ്റ് വായിച്ചു

കേരള സര്‍വകലാശാലയുടെയും എ.ഐ.സി.ടി യുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷര നഗരി കേപ്പ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവ. സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജിയില്‍ 2025 – 2027 ബാച്ചിലേക്കുള്ള ഫുള്‍ ടൈം എം.ബി.എ പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ നട്ത്തുന്നു. ആഗസ്റ്റ് 13, 14 തീയതികളില്‍ രാവിലെ 10 മണിക്ക് കോളേജിലെത്തണം.

50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് പങ്കെടുക്കാം. ഫിഷറീസ് വിഭാഗക്കാര്‍ക്കും, ഒ.ബി.സി വിദ്യാര്‍ഥികള്‍ക്കും മാര്‍ക്കിളവും സ്‌കോളര്‍ഷിപ്പും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജി പുന്നപ്ര, അക്ഷരനഗരി, വാടയ്ക്കല്‍.പി.ഒ, ആലപ്പുഴ – 688003 എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍ :9188067601, 0477-2267602, 9946488075, 9747272045

 

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version