ബിഹാർ തെരഞ്ഞെടുപ്പ്:162 സീറ്റിൽ ലീഡുമായി എൻഡിഎ; 68 സീറ്റിൽ മഹാസഖ്യത്തിന് ലീഡ്

2 മിനിറ്റ് വായിച്ചു

ബിഹാർ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് 159 കടന്ന് എൻഡിഎ. വോട്ടെണ്ണൽ 2 മണിക്കൂർ പിന്നിടുമ്പോൾ 162 സീറ്റിൽ എൻഡിഎ മുന്നേറുകയാണ്. 68 സീറ്റിൽ മഹാസഖ്യവും ലീഡുമായി മഹാസഖ്യവും നില മെച്ചപ്പെടുത്തി. പോസ്റ്റൽ വോട്ടുകൾ എണ്ണി കഴിഞ്ഞ് ഇവിഎം എണ്ണി തുടങ്ങിയപ്പോൾ 122 സീറ്റുകളിൽ എൻഡിഎ മുന്നിലായിരുന്നു. രാഘവ്പൂരിൽ മത്സരിക്കുന്ന തേജസ്വിയാദവ് മുന്നിലാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!