openeyemedia വഴി November 14, 2025 2 മിനിറ്റ് വായിച്ചു ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email ബിഹാർ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് 159 കടന്ന് എൻഡിഎ. വോട്ടെണ്ണൽ 2 മണിക്കൂർ പിന്നിടുമ്പോൾ 162 സീറ്റിൽ എൻഡിഎ മുന്നേറുകയാണ്. 68 സീറ്റിൽ മഹാസഖ്യവും ലീഡുമായി മഹാസഖ്യവും നില മെച്ചപ്പെടുത്തി. പോസ്റ്റൽ വോട്ടുകൾ എണ്ണി കഴിഞ്ഞ് ഇവിഎം എണ്ണി തുടങ്ങിയപ്പോൾ 122 സീറ്റുകളിൽ എൻഡിഎ മുന്നിലായിരുന്നു. രാഘവ്പൂരിൽ മത്സരിക്കുന്ന തേജസ്വിയാദവ് മുന്നിലാണ്. ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email openeyemedia Show comments ഒരു മറുപടി തരൂ മറുപടി റദ്ദാക്കുകYour email address will not be published. Save my name, email, and website in this browser for the next time I comment. {{#message}}{{{message}}}{{/message}}{{^message}}Your submission failed. The server responded with {{status_text}} (code {{status_code}}). Please contact the developer of this form processor to improve this message. Learn More{{/message}}{{#message}}{{{message}}}{{/message}}{{^message}}It appears your submission was successful. Even though the server responded OK, it is possible the submission was not processed. Please contact the developer of this form processor to improve this message. Learn More{{/message}}Submitting… Post navigation കേരള സർക്കാർ കെഎഫ്സിയില് ജോലിയവസരം; 50,000 രൂപവരെ ശമ്പളം വാങ്ങാംകണ്ണൂരിലെ ഫുട്ബോൾ ടൂർണമെന്റ് സാമ്പത്തിക നേട്ടം മുന്നിൽ കണ്ട് കൊണ്ട് ; പി കെ ശ്രീകുമാർ